Hello

archivepathaamudayam

featuredGALLERY ചിത്രങ്ങള്‍homenews

പത്താമുദയ മഹോത്സവ വിശേഷങ്ങൾ (14/04/2025)ഒന്നാം തിരു ഉത്സവം

ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് (മൂലസ്ഥാനം) പത്താമുദയ മഹോത്സവ വിശേഷങ്ങൾ (14/04/2025)ഒന്നാം തിരു ഉത്സവം   കല്ലേലിക്കാവ് :999 മലകൾക്ക് മൂലസ്ഥാനം വഹിക്കുന്ന കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ 10 ദിവസം നീണ്ട് നിൽക്കുന്ന പത്താമുദയ മഹോത്സവത്തിന് വിഷുക്കണി ദർശനത്തോടെ ആരംഭം കുറിക്കും. വെളുപ്പിനെ 4 മണിയ്ക്ക് മല ഉണർത്തൽ കാവ് ഉണർത്തൽ താംബൂല സമർപ്പണം 41 തൃപ്പടി പൂജ വിഷുക്കണി ദർശനം രാവിലെ 6...
news

കാട് പൂത്തു :മല ദൈവത്തിന്‍റെ പത്താമുദയ മഹോത്സവത്തിന് കല്ലേലി കാവ് ഉണർന്നു

കാട് പൂത്തു :മല ദൈവത്തിന്‍റെ പത്താമുദയ മഹോത്സവത്തിന് കല്ലേലി കാവ് ഉണർന്നു പത്തനംതിട്ട (കോന്നി ): 999 മലകളുടെ അധിപനായ കല്ലേലി ഊരാളി അപ്പൂപ്പന്റെ തിരു പിറന്നാളായ പത്താമുദയ മഹോത്സവത്തിന് തിരുമുൽ കാഴ്ച ഒരുക്കി കാടുകൾ പൂവണിഞ്ഞു. പൂതം കൊല്ലിയും കാരകനും ചിന്നകനും ശ്യാലിതയും മയിലയും നെൻമേകി വാകയും കാട്ടു ചമ്പകവും കാട്ടു മുല്ലയും നീർക്കുര മുണ്ടയും എരുമ നാക്കുമടക്കമുള്ള അപൂർവ്വ വന സസ്യങ്ങളുടെ പൂക്കൾ കൊണ്ടുള്ള വിഷുക്കണി ദർശനത്തോടെ...