Hello

archiveoorali kavu

news

കല്ലേലി കാവ് എന്ന പുണ്യഭൂമി

appooppan kavu ആചാര അനുഷ്ഠാനത്തിന്റെയും വിശ്വാസത്തിന്റെയും ക്ഷേത്രങ്ങളുടേയും കേളീഗൃഹമായ കേരളത്തില്‍ നാടിന്റെ നന്മ വിളിച്ചോതുന്ന ക്ഷേത്രങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും ഉത്സവ ആഘോഷങ്ങള്‍ക്കും മനുഷ്യോല്പത്തിയോളം പഴക്കവും പ്രതാപവും ഉണ്ട്. കേരളം പരശുരാമനാല്‍ സൃഷ്ടിതമായ പുണ്യഭൂമി. പുല്ലിനേയും പുഴുക്കളേയും മണ്ണിനേയും മരങ്ങളേയും സര്‍വ്വ പ്രപഞ്ചസത്യത്തേയും ഈശ്വരചൈതന്യമായി കാണുന്ന പുണ്യ സ്ഥലം.എന്തിനേയും ഏതിനേയും മനസ്സിലേക്ക് ആവാഹിച്ച് ആരാധിക്കുന്ന പാരമ്പര്യം കാത്തു സൂക്ഷിക്കുന്ന നന്മ നിറഞ്ഞ മനസ്സുകള്‍ക്ക് ശാന്തി കവാടം തുറക്കുന്ന ക്ഷേത്ര സങ്കല്പങ്ങള്‍. ആരാധനാലയങ്ങളില്‍ കലുഷിതമായ...
news

തൃപ്പാദ മണ്ഡപ നവീകരണ വിളംബര രഥ ഘോക്ഷയാത്ര തിരുവനന്തപുരം ജില്ലയില്‍

kalleli kavu radha goksha yaathra ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ തൃപ്പാദ മണ്ഡപ നവീകരണ വിളംബരരഥ ഘോക്ഷയാത്രക്ക് തിരുവനന്തപുരം പനയറ തൃപ്പോരിട്ടക്കാവ് ഭഗവതി ക്ഷേത്രത്തില്‍ ഭക്തര്‍ ഇന്ന്നല്‍കിയ വരവേല്‍പ്പ്...
news

സത്യം ധര്‍മം ത്യാഗം സ്നേഹം ദയ കരുണ

appooppan kavu poojas   സത്യം ധര്‍മം ത്യാഗം സ്നേഹം ദയ കരുണ തുടങ്ങിയവയാണ്‌ ഈശ്വരന്റെ ഗുണങ്ങള്‍. ഈ ഗുണങ്ങളാണ്‌ ഈശ്വരന്‍. ഇവ നമ്മില്‍ വളരുമ്പോള്‍ അവിടുത്തെ സ്വരൂപത്തെ അറിയാറാകും. അഹത്തെ കളഞ്ഞാല്‍ മാത്രമേ ഈ ഗുണങ്ങള്‍ നമ്മളില്‍ പ്രതിഫലിക്കുകയുള്ളൂ. ഈശ്വരന്‍റെ സ്വരൂപത്തെയും ഈശ്വരന്‍റെ ഗുണങ്ങളെയും വാക്കാല്‍ പറയാന്‍ പറ്റുന്നതല്ല. അനുഭവിച്ചറിയേണ്ടതാണ്‌. അനുഭവിച്ചറിയേണ്ടതാണ്‌. തേനിന്റെ രുചിയോ പ്രകൃതിയുടെ ഭംഗിയോ പറഞ്ഞറിയിക്കാന്‍ കഴിയില്ല. രുചിച്ചും കണ്ടും അനുഭവിച്ചാലേ അതിന്റെ ഗുണത്തെയും ഭാവത്തെയും...