Hello

archiveooraali

news

കുംഭപാട്ട് കുലപതിയുടെ രണ്ടാമത് സ്മരണ ദിനം (2021 ജനുവരി 23 )

കുംഭപാട്ട് കുലപതിയുടെ രണ്ടാമത് സ്മരണ ദിനം (2021 ജനുവരി 23 ) കോന്നി(പത്തനംതിട്ട ) :കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് ഊരാളി പ്രമുഖനും കുംഭപാട്ടിന്‍റെ കുലപതിയുമായിരുന്ന കൊക്കാത്തോട് ഗോപാലൻ ആശാന്‍റെ രണ്ടാമത് സ്മരണ ദിനംനാളെ (2021 ജനുവരി 23)ആചാരാനുഷ്ടാനത്തോടെ കാവിൽ ആചരിക്കുന്നു . ആദി ദ്രാവിഡ നാഗ ഗോത്ര സംസ്കൃതിയുടെ ഉണർത്തുപാട്ടായ കുംഭപാട്ട് സമസ്ത മേഖലയിലും കൊട്ടിപ്പാടി എത്തിക്കുന്നതിൽ കൊക്കാത്തോട് ഗോപാലൻ ആശാന് കഴിഞ്ഞിട്ടുണ്ട്. വനം വകുപ്പ്, തിരുവിതാംകൂർ ദേവസ്വം...
featured

KONNI to KALLELY OORALI APPOOPPAN KAVU

https://www.youtube.com/watch?v=axvqJB2Ie5c KONNI to KALLELY OORALI APPOOPPAN KAVU only 8 kilometre sree Kallely Oorali Appoopan kavu is an ancient temple located at Kallelythottam in Konni, Pathanamthitta district of Kerala. The deity here has long been worshipped as the supreme power of nature and the lord of around hundred and one Mala...
news

അച്ചന്‍കോവിലാറിന്‍റെ  ഓളങ്ങളില്‍ മിന്നിതിളങ്ങുന്ന കല്ലേലി വിളക്കും  കാവ് തൃപ്പടി പൂജയും

അച്ചന്‍കോവിലാറിന്‍റെ ഓളങ്ങളില്‍ മിന്നിതിളങ്ങുന്ന കല്ലേലി വിളക്കും കാവ് തൃപ്പടി പൂജയും കോന്നി : "കല്ലേലി ഊരാളി അപ്പൂപ്പനെ ശരണം' എന്ന പ്രാര്‍ത്ഥനയോടെ ആയിരക്കണക്കിന് ഭക്തര്‍ ചേര്‍ന്ന് അച്ചന്‍കോവിലാറ്റില്‍ കല്ലേലി വിളക്ക് തെളിയിച്ച് ഒഴുക്കി . നദിയിലേക്കൊഴുക്കിയ ഗോപുരങ്ങളില്‍ മണ്‍ചെരാതുകള്‍ തെളിച്ചു. നദി പ്രഭാപൂരിതമായി,മുളകൊണ്ടും വാഴപ്പോളകള്‍ കൊണ്ടും ഗോപുരങ്ങള്‍ ഉണ്ടാക്കി ഇതില്‍ മണ്‍ചിരാതുകളിലും ചെറിയപന്തങ്ങളും കത്തിച്ച ശേഷം ശരണം വിളികളോടെ അച്ചന്‍കോവില്‍ നദിയുടെ ഓളങ്ങലിലേക്ക്‌ ദീപ ഗോപുരങ്ങള്‍ ഒഴുക്കിവിട്ടു . ഇതോടെ...
news

തൃപ്പടി കളില്‍ പവിത്രമായ പൂജകള്‍ നടന്നു

ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ പത്താമുദയ മണ്ഡല പൂജ ,വലിയ കരിക്കിന്‍റെ പടയണി എന്നിവയോട് അനുബന്ധിച്ച് 41 തൃപ്പടി കളില്‍ പവിത്രമായ പൂജകള്‍ നടന്നു...
news

അച്ചന്‍കോവില്‍ ആറ്റില്‍ കല്ലേലി വിളക്ക് തെളിയിച്ചു

ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ പത്താമുദയ മണ്ഡല പൂജ ,1101 കരിക്കിന്‍റെ വലിയ പടേനി യോട് അനുബന്ധിച്ച് അച്ചന്‍കോവില്‍ ആറ്റില്‍ കല്ലേലി വിളക്ക് തെളിയിച്ചു...
Uncategorized

ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ്‌ ,കോന്നി

sree kallely ooraali appooppan kavu ,konni ,pathanamthitta ,kerala ,india Location: Kalleli Oorali Appooppankaavu, Pathanamthitta Sri Kalleli Oorali Appoopankaavu is an ancient temple located at Kallelithottam in Konni, Pathanamthitta district of Kerala. The deity here has long been worshipped as the supreme power of nature and the lord of around hundred...
news

തിരു ഉത്സവത്തിന് ചരിത്ര പ്രസിദ്ധവും പുരാതനവുമായ കല്ലേലി കാവ് ഉണര്‍ന്നു

ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ്( മൂല സ്ഥാനം ) തൃപ്പാദ മണ്ഡപ -ഉപ ദേവാലയ സമുച്ചയങ്ങളുടെ സമര്‍പ്പണവും പത്താമുദയ തിരു ഉത്സവവും ------------------------------------------------------------------------------------------------------- പത്തനംതിട്ട :ഊരാളി പരമ്പരകളുടെ പ്രതീകമായ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍റെ തിരു ഉത്സവത്തിന് ചരിത്ര പ്രസിദ്ധവും പുരാതനവുമായ കല്ലേലി കാവ് ഉണര്‍ന്നു .അനന്തകോടി സൂര്യ പ്രഭയെ സാക്ഷി നിര്‍ത്തി നാലുചുറ്റി കടല്‍ വാഴുന്ന ഹരി നാരായണ തമ്പുരാനെ ഉണര്‍ത്തിച്ച് 999 മലകള്‍ക്ക് അധിപനായ കാവുകള്‍ക്കും...
news

സത്യത്തിന്‍റെ നേര്‍ വഴി

സത്യത്തിന്‍റെ നേര്‍ വഴി .......... ----------------------------------- തിരുവനന്തപുരം ഭാഗത്ത്‌ നിന്നും : തിരുവനന്തപുരം/പുനലൂര്‍ /പത്തനാപുരം /കോന്നി -കോന്നി എലിയറക്കല്‍ ജങ്ഷനില്‍ നിന്നും അച്ചന്‍കോവില്‍ റോഡിലൂടെ 8 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അരുവാപ്പുലം -കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് തിരു സന്നിധിയില്‍ എത്താം . കൊല്ലം ഭാഗത്ത്‌ നിന്നും :കൊട്ടാരക്കര -അടൂര്‍ വഴി പത്തനംതിട്ട കോന്നി .അല്ലെങ്കില്‍ കൊല്ലം -കൊട്ടാരക്കര -പത്തനാപുരം -കോന്നി ആലപ്പുഴ ഭാഗത്ത്‌ നിന്നും :ചെങ്ങനാശ്ശേരി-തിരുവല്ല -പത്തനംതിട്ട -കോന്നി അല്ലെങ്കില്‍...
1 2
Page 1 of 2