ഈശ്വരചിന്തയുള്ള മനസ്സ്
appooppan kavu ഉയര്‍ന്ന ബോധം എന്നുകേള്‍ക്കുമ്പോള്‍ ഈശ്വരചിന്തയുള്ള മനസ്സ് എന്ന ധാരണയാണ് നമുക്ക് ഉടനടി ഉണ്ടാവുക. ഉയര്‍ന്നബോധവും ഉയര്‍ന്ന ചിന്തയും ഒന്നല്ല. നമ്മെ സംബന്ധിച്ചിടത്തോളം ഈശ്വരനെക്കുറിച്ചുള്ള ചിന്ത ഒരു വിശ്വാസ പ്രമാണം മാത്രമാണ്. ആ വിശ്വാസം നാടിന്റെ സംസ്കാരംകൊണ്ടോ വായിച്ചറിവുകൊണ്ടോ അല്ലെങ്കില്‍ മറ്റാരില്‍ നിന്നെങ്കിലും ഉള്ള കേട്ടറിവോ ആയേക്കാം. ആ വിശ്വാസം നമ്മുടെ സ്വന്തം അനുഭവമായി തീര്‍ന്നിട്ടില്ല. ഉയര്‍ന്ന ബോധം എന്നത് ഒരു വിശ്വാസ പ്രമാണമല്ല. അത് സത്യമായ...