ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ എത്തിച്ചേരാന്‍ ഉള്ള ബസ്സ് സമയം ..................................................... കോന്നി ടൌണ്‍-കല്ലേലി കാവ് .............. രാവിലെ (AM) 5.45 7.30 8.45 9.45 10.45 ഉച്ചക്ക്( PM ) 12.00 2.00 വൈകിട്ട് (EVENING) 6.00 8.45 കല്ലേലി കാവില്‍ നിന്നും കോന്നിക്ക് ഉള്ള ബസ്സ് സമയം .......................................................................................... രാവിലെ (AM ) 5.10 7.00 8.00 9.00 10.00 10.40 11.50 ഉച്ചക്ക് (PM...
sree kallely ooraali appooppan kavu ,konni ,pathanamthitta ,kerala ,india Location: Kalleli Oorali Appooppankaavu, Pathanamthitta Sri Kalleli Oorali Appoopankaavu is an ancient temple located at Kallelithottam in Konni, Pathanamthitta district of Kerala. The deity here has long been worshipped as the supreme power of nature and the lord of around hundred...
സത്യത്തിന്‍റെ നേര്‍ വഴി .......... ----------------------------------- തിരുവനന്തപുരം ഭാഗത്ത് നിന്നും : തിരുവനന്തപുരം/പുനലൂര്‍ /പത്തനാപുരം /കോന്നി -കോന്നി എലിയറക്കല്‍ ജങ്ഷനില്‍ നിന്നും അച്ചന്‍കോവില്‍ റോഡിലൂടെ 8 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അരുവാപ്പുലം -കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് തിരു സന്നിധിയില്‍ എത്താം . കൊല്ലം ഭാഗത്ത് നിന്നും :കൊട്ടാരക്കര -അടൂര്‍ വഴി പത്തനംതിട്ട കോന്നി .അല്ലെങ്കില്‍ കൊല്ലം -കൊട്ടാരക്കര -പത്തനാപുരം -കോന്നി ആലപ്പുഴ ഭാഗത്ത് നിന്നും :ചെങ്ങനാശ്ശേരി-തിരുവല്ല -പത്തനംതിട്ട -കോന്നി അല്ലെങ്കില്‍...
appooppan kavu സത്യം വദഃ ധര്‍മ്മം ചരഃ ആചാര അനുഷ്ഠാനത്തിന്റെയും വിശ്വാസത്തിന്റെയും ക്ഷേത്രങ്ങളുടേയും കേളീഗൃഹമായ കേരളത്തില്‍ നാടിന്റെ നന്മ വിളിച്ചോതുന്ന ക്ഷേത്രങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും ഉത്സവ ആഘോഷങ്ങള്‍ക്കും മനുഷ്യോല്പത്തിയോളം പഴക്കവും പ്രതാപവും ഉണ്ട്. കേരളം പരശുരാമനാല്‍ സൃഷ്ടിതമായ പുണ്യഭൂമി. പുല്ലിനേയും പുഴുക്കളേയും മണ്ണിനേയും മരങ്ങളേയും സര്‍വ്വ പ്രപഞ്ചസത്യത്തേയും ഈശ്വരചൈതന്യമായി കാണുന്ന പുണ്യ സ്ഥലം.എന്തിനേയും ഏതിനേയും മനസ്സിലേക്ക് ആവാഹിച്ച് ആരാധിക്കുന്ന പാരമ്പര്യം കാത്തു സൂക്ഷിക്കുന്ന നന്മ നിറഞ്ഞ മനസ്സുകള്‍ക്ക്...
kavu pooja മണ്ണിലും മനസ്സിലും കാര്‍ഷിക ജീവിതത്തിന്റെ നന്മകള്‍ സൂക്ഷിക്കുന്ന ചിലരെങ്കിലും നമുക്കിടയില്‍ ഇപ്പോഴും കാണും . കൃഷി അന്യമായ, കാര്‍ഷിക നന്മകള്‍ കൈമോശം വന്ന പുത്തന്‍തലമുറയ്ക്ക് ചിലപ്പോഴെങ്കിലും കൃഷി ഗൃഹാതുരത്വം ഉണ്ടാക്കുന്ന ഓര്‍മകളാണ് . മാറുന്ന ജീവിത രീതി കൊണ്ട് നമ്മുടെ അടുക്കളകള്‍ മിക്കപ്പോഴും അന്യസംസ്ഥാനക്കാരന്റെ വിഷക്കുപ്പകളായി മാറുന്നു. സൌകര്യവും സ്ഥലവും ഉള്ളവര്‍ പോലും ഒരു നേരത്തെ ആഹാരത്തിനുള്ള പച്ചക്കറി സ്വന്തമായി ഉണ്ടാക്കുന്നുമില്ല . ഹരിത വിപ്ലവം...