Hello

archivekalleli kavu

news

തിടപ്പള്ളിയുടെ കട്ടി ള വെയ്പ്പ് ചടങ്ങ് നടന്നു 

കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍  (മൂലസ്ഥാനം )നവീകരിച്ച  പവിത്രമായ  തൃപ്പാദ മണ്ഡപ -ഉപദേവാലയ സമര്‍പ്പണം ഏപ്രില്‍ മാസം ഇരുപത്തി മൂന്നാം തീയതി  പത്താമുദയത്തിന് നടക്കും .ഇതിന് മുന്നോ ടിയായി നിര്‍മ്മിക്കുന്ന  തിടപ്പള്ളിയുടെ കട്ടി ള വെയ്പ്പ് ചടങ്ങ് നടന്നു . കാവ് മുഖ്യ ഊരാളി ഭാസ്കരന്‍ ,രണ്ടാം തറ ഗോപാലന്‍ ഊരാളി എന്നിവരുടെ കാര്‍മ്മികത്വത്തില്‍ പൂജകള്‍ നടന്നു .ശില്പി ഷാജി എ ആചാരി ,കാവ് പ്രസിഡണ്ട്‌ അഡ്വ...
news

പത്താമുദയ തിരു ഉത്സവം

ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് (മൂലസ്ഥാനം )കല്ലേലി -കോന്നി .................................................പത്താമുദയ തിരു :ഉത്സവം ഏപ്രില്‍ 14-മുതല്‍ 23 വരെ (മേടം 1 മുതല്‍ 10 വരെ ) ..........മേടം :2/ വിഷുക്കണി ദര്‍ശനം . ---------------------------- ഏപ്രില്‍ 23 തിങ്കള്‍ ( മേടം 10 ) രാവിലെ മലയുണര്‍ ത്തല്‍,മല പൂജ ,കാവ് ഉണര്‍ത്തല്‍, തുടര്‍ന്ന് 6.15 ന് പത്താമുദയ വലിയ പടേനി ,തുടര്‍ന്ന് കല്ലേലി ആദിത്യ പൊങ്കാല...
news

വിചാരവും വാക്കും പ്രവൃത്തിയും

ഒരുവന്റെ സ്വഭാവം അവന്റെ ഏതുപ്രവൃത്തിയില്‍കൂടിയും പ്രകടമാകുന്നുണ്ട്. വിചാരവും വാക്കും പ്രവൃത്തിയും എപ്പോഴും നല്ല കാര്യങ്ങളില്‍ വ്യാപരിപ്പിച്ചുകൊണ്ടിരിക്കുന്നവരാണ് സജ്ജനങ്ങള്‍. അവരെയാണ് സാധാരണ ജനങ്ങള്‍ അനുകരിച്ചുജീവിക്കേണ്ടത്. ആരുടെയും ജീവിതം അവരുടെ സ്വഭാവത്തിന്റെ പ്രകടഭാവമാണ്. അതുകൊണ്ട് സ്വഭാവത്തെ മറച്ചുവെക്കാന്‍ ആരെക്കൊണ്ടും സാധിക്കയില്ല. അദ്ധ്യാപകര്‍ ക്ലാസില്‍ കൊടുക്കുന്നതായ നോട്ട് കുട്ടികള്‍ അവരുടെ ബുക്കില്‍ എഴുതുന്നു. ഓരോ കുട്ടിയുടെയും നോട്ട്ബുക്ക് പരിശോധിച്ചാല്‍ അവന്റെ ജീവിതത്തിന്റെ സ്വരൂപം അദ്ധ്യാ പകര്‍ക്കു മനസ്സിലാക്കാന്‍ കഴിയും. നല്ല സ്വഭാവമുള്ള ഒരു കുട്ടിയുടെ...
news

ഹരിത വിപ്ലവം വന്നശേഷം

kavu pooja   മണ്ണിലും മനസ്സിലും കാര്‍ഷിക ജീവിതത്തിന്റെ നന്മകള്‍ സൂക്ഷിക്കുന്ന ചിലരെങ്കിലും നമുക്കിടയില്‍ ഇപ്പോഴും കാണും . കൃഷി അന്യമായ, കാര്‍ഷിക നന്മകള്‍ കൈമോശം വന്ന പുത്തന്‍തലമുറയ്ക്ക് ചിലപ്പോഴെങ്കിലും കൃഷി ഗൃഹാതുരത്വം ഉണ്ടാക്കുന്ന ഓര്‍മകളാണ് . മാറുന്ന ജീവിത രീതി കൊണ്ട് നമ്മുടെ അടുക്കളകള്‍ മിക്കപ്പോഴും അന്യസംസ്ഥാനക്കാരന്റെ വിഷക്കുപ്പകളായി മാറുന്നു. സൌകര്യവും സ്ഥലവും ഉള്ളവര്‍ പോലും ഒരു നേരത്തെ ആഹാരത്തിനുള്ള പച്ചക്കറി സ്വന്തമായി ഉണ്ടാക്കുന്നുമില്ല . ഹരിത വിപ്ലവം...
1 2
Page 2 of 2