Hello

archiveCentral travancore

featuredGALLERY ചിത്രങ്ങള്‍homenewsONLINE ADVANCE PUJA BOOKING

ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് (മൂലസ്ഥാനം ) : സത്യത്തിന്‍റെ നേര്‍ വഴി

ശ്രീ കല്ലേലി കാവിലെ ഊരാളി അപ്പൂപ്പൻ: സത്യത്തിന്‍റെ നേര്‍ വഴി ആർഷഭാരത സംസ്കൃതിയുടെ മകുടോദാഹരണമായി നിലകൊള്ളുന്ന അനേകായിരം ക്ഷേത്രങ്ങളും കാവുകളും ഇന്ത്യയിൽ ഉണ്ട്. അതിൽ പ്രധാനപ്പെട്ട ഒരു ക്ഷേത്രമാണ് (കാവ് ) കേരളത്തിൽ പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ അരുവാപ്പുലം വില്ലേജിൽ അരുവാപ്പുലം പഞ്ചായത്തിൽ കല്ലേലിയില്‍ സ്ഥിതിചെയ്യുന്ന ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻകാവ് (മൂലസ്ഥാനം ) (കാവ് : കാവ് എന്നാൽ പ്രപഞ്ച ശക്തികളുടെ കേദാര ഭൂമിക )(ജൈവവൈവിധ്യത്തിന്‍റെ മാതൃകകളാണ്...