Hello

archivebamboo

news

കല്ലേലി ശ്രീ ഊരാളി അപ്പൂപ്പന് കാവിലെ ആചാരവും അനുഷ്ടാനവും കാണാം

കല്ലേലി ശ്രീ ഊരാളി അപ്പൂപ്പന് കാവിലെ ആചാരവും അനുഷ്ടാനവും കാണാം.മുളയും ,കല്ലും ഉണക്ക പാളയും കൊണ്ടുള്ള മലകളെ പ്രകീര്ത്തിച്ചു പാടുന്ന കുംഭ പാട്ട് ആരിലും പ്രകൃതിയോടുള്ള സ്നേഹം കൂട്ടും.പ്രകൃതിസംരക്ഷണത്തിന് മുന്‌തൂക്കം നല്കുന്ന കാവ് ആണ് കോന്നി കല്ലേലി ശ്രീ ഊരാളി അപ്പൂപ്പന് കാവ്.ആദി ദ്രാവിഡ നാഗ ജനതയുടെ വിശ്വാസം ആണ് ഇന്നും ഇവിടെ ഉള്ളത്. https://www.youtube.com/watch?v=bKDTUINlW8U...
featurednews

ദൃഢമായ ഈശ്വരവിശ്വാസം

ദൃഢമായ ഈശ്വരവിശ്വാസം, ത്യാഗം, വൈരാഗ്യം, ശമം, ദമം, സഹിഷ്ണുത തുടങ്ങിയ ഗുണങ്ങളെല്ലാം ചെറുപ്പത്തില്‍ തന്നെ സമ്പാദിക്കപ്പെടേണ്ടവയാണ്. ജീവിതത്തില്‍ വിജയം വേണമെന്നുള്ളൊരാള്‍ക്ക് ഇവയെല്ലാം ഒഴിക്കാന്‍ പാടില്ലാത്തവയാണ്. വിവേകാദിഗുണങ്ങളെക്കൊണ്ടു ബുദ്ധി വേണ്ടത്ര നിര്‍മ്മലയും വീര്യയുക്തയുമായിരിക്കണം. അങ്ങനെയുള്ള ബുദ്ധിക്കു മാത്രമേ എളുപ്പത്തില്‍ ഏതൊരു കാര്യത്തിന്റെയും ഗുണദോഷങ്ങളെ തിരിച്ചറിയാന്‍ കഴിയൂ. ഒരു നല്ല ജീവിതത്തിന്ന് ആ തിരിച്ചറിയല്‍ അത്യാവശ്യമാണുതാനും. തക്കസമയത്ത് വേണ്ടതുവേണ്ടപോലെ ഗ്രഹിക്കാനും പ്രവര്‍ത്തിക്കാനും കഴിയണം. അതാണ് വിവേകത്തിന്റെ ലക്ഷണവും. അതില്ലെങ്കില്‍ പിന്നെ മറ്റെന്തെല്ലാം ഗുണങ്ങളുണ്ടായിട്ടും...