പത്തനംതിട്ട : ചരിത്ര പ്രസിദ്ധവും അതി പുരാതനവുമായ കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ ദേവഹിത വിധി പ്രകാരം പൂര്‍ണ്ണമായും ശിലയില്‍ പണികഴിപ്പിക്കുന്ന തൃപ്പാദ മണ്ഡപ നവീകരണത്തിന്‍റെ ഭാഗമായിട്ടുള്ള ബാലാലയ പ്രതിഷ്ഠയും ൂജാവിധികളും ഈശ്വരന്‍ പോറ്റി,നീലമന എന്‍ എസ് കൃഷ്ണന്‍ പോറ്റി,നീലമന കെ.പി ഗോപീലാല്‍ ,മങ്ങാട്ട്(സ്ഥപതി)ഭാസ്കരന്‍ ഊരാളി ,രണ്ടാം തറ ഗോപാലന്‍ ഊരാളി ,അനീഷ് ഊരാളി എന്നിവരുടെ കാര്‍മ്മികത്വത്തില്‍ ഈ മാസം 6,7 തീയതികളില്‍ നടക്കും . ആറാം...
കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് സര്‍വ്വ ഐശ്വര്യ പൂജ, പ്രകൃതി സംരക്ഷണ പൂജ, സ്ഥലകാല ദോഷപൂജ, ശത്രു സംഹാരപൂജ, വ്യാപാര ഐശ്വര്യ പൂജ, വാഹന ഐശ്വര്യ പൂജ, മംഗല്യപൂജ, വിദ്യാഭ്യാസ പൂജ, സന്താനസൌഭാഗ്യ പൂജ, മൃഗസംരക്ഷണ പൂജ, രോഗശാന്തി പൂജ, പിതൃപൂജ, പ്രശ്നചിന്ത പരിഹാര പൂജ എന്നിവ പ്രധാന പൂജകളായി സമര്‍പ്പിക്കാം. ആദിത്യ പൊങ്കാലയും മലയ്ക്ക് പടേണിയുമാണ് പ്രസിദ്ധം, സര്‍വ്വൈശ്വര്യത്തിന് വേണ്ടി അച്ചന്‍കോവിലാറ്റില്‍ ഭക്തര്‍ തെളിയിക്കുന്ന വിളക്കാണ് കല്ലേലി...