Hello

archiveതിടപ്പള്ളിയുടെ കട്ടി ള വെയ്പ്പ് ചടങ്ങ് നടന്നു

news

തിടപ്പള്ളിയുടെ കട്ടി ള വെയ്പ്പ് ചടങ്ങ് നടന്നു 

കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍  (മൂലസ്ഥാനം )നവീകരിച്ച  പവിത്രമായ  തൃപ്പാദ മണ്ഡപ -ഉപദേവാലയ സമര്‍പ്പണം ഏപ്രില്‍ മാസം ഇരുപത്തി മൂന്നാം തീയതി  പത്താമുദയത്തിന് നടക്കും .ഇതിന് മുന്നോ ടിയായി നിര്‍മ്മിക്കുന്ന  തിടപ്പള്ളിയുടെ കട്ടി ള വെയ്പ്പ് ചടങ്ങ് നടന്നു . കാവ് മുഖ്യ ഊരാളി ഭാസ്കരന്‍ ,രണ്ടാം തറ ഗോപാലന്‍ ഊരാളി എന്നിവരുടെ കാര്‍മ്മികത്വത്തില്‍ പൂജകള്‍ നടന്നു .ശില്പി ഷാജി എ ആചാരി ,കാവ് പ്രസിഡണ്ട്‌ അഡ്വ...