പ്രധാന വഴിപാടുകള്‍
.........................താംബൂല സമര്‍പ്പണം (അടുക്ക് ,മുറുക്കാന്‍ ),പൂജാ ദ്രവ്യ സമര്‍പ്പണം ,നെല്‍പ്പറ ,നാണയ പറ ,അരി പറ,അന്‍ പൊലി,വെറ്റില മാല ,നാണയ പൂജ ,കുടുംബാര്‍ച്ചന ,ചരട് പൂജ .ചാവി പൂജ ,കോഴി ഉഴിച്ചില്‍ ,തുലാഭാരം ,ദീപം തെളിയിക്കല്‍ ,മണി മുഴക്കല്‍,കല്ലേലി ഗണപതിയ്ക്ക് നാളികേരം ഉടയ്ക്കല്‍ ,നാഗ രാജ -നാഗയക്ഷി മഞ്ഞള്‍ നീരാട്ട് ,ഭാഗ്യ സൂക്താര്ച്ചനര്ചന ,പുഷ്പാര്‍ച്ചന ,പുഷ്പാഭിഷേകം ,പൂമൂടല്‍ ,മുത്തുക്കുട പ്രദിക്ഷണം,ആനയൂട്ട് ,വാനരയൂട്ടു ,മീനൂട്ട് ,നാഗ യൂട്ട് ,തിരുനട പുഷ്പം ചാര്‍ത്തല്‍...