മീനൂട്ട് പൂജയും വഴിപാടും
ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍റെ അനുഗ്രഹത്താല്‍ പവിത്രമായ അച്ചന്‍ കോവില്‍ നദിയില്‍ ഉള്ള തിരുമക്കളായ മല്‍സ്യ അവതാരങ്ങള്‍ക്ക് മീനൂട്ട് പൂജയും അന്നവും നല്‍കുന്ന ചടങ്ങാണ് മീനൂട്ട് പൂജ .ദിനവും മീനൂട്ട് നടത്താം .പ്രത്യേക പൂജാ വിധികളോടെ ആണ് ചടങ്ങ് വഴിപാടുകള്‍ ബുക്ക് ചെയ്യുവാന്‍ വിളിക്കുക Location: SREE KALLELY OORALI APPOOPPAN KAVU (ORIGINAL SANCTUM) , KALLELY THOTTAM (PO)KONNI (VIA)PATHANAMTHITTA (DIST)KERALAM .PIN:689691,PHONE:9946283143,9447504529,9946187136 email:kallelykavu@gmail.com web: https://www.sreekallelyooraliappooppankavu.com/news/...