Hello

featured

featurednews

പ്രപഞ്ചത്തിലുള്ള സര്‍വ്വ ചരാചരങ്ങള്‍ക്കും സര്‍വ്വൈശ്വര്യം സിദ്ധിക്കണം

ദിക്ക് തെളിയണം..... ദേശം തെളിയണം.... ദേശത്താലഞ്ച് ഈശ്വരന്‍ തെളിയണം... മരുന്ന് തെളിയണം...... മന്ത്രംതെളിണം... മാനോഴിഞ്ഞ് മനം തെളിയണം'. മനുഷ്യനും പ്രകൃതിയുമായുള്ള പാരസ്പര്യം. ഭൂമി, അഗ്നി, വായു, ആകാശം, ജലം എന്നിവയാണ് അഞ്ചീശ്വരന്മാര്‍. അവശുദ്ധിയുള്ളതായിരിക്കണം, മനസ്സും, ബുദ്ധിയും തെളിച്ചമുള്ളതായിരിക്കണം. പ്രപഞ്ചത്തിലുള്ള സര്‍വ്വ ചരാചരങ്ങള്‍ക്കും സര്‍വ്വൈശ്വര്യം സിദ്ധിക്കണം https://www.youtube.com/watch?v=tI5tkrLLjnI...
featurednews

ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന് ഏറെ പ്രിയപ്പെട്ട വഴിപാടുകള്‍

കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ്   സര്‍വ്വ ഐശ്വര്യ പൂജ, പ്രകൃതി സംരക്ഷണ പൂജ, സ്ഥലകാല ദോഷപൂജ, ശത്രു സംഹാരപൂജ, വ്യാപാര ഐശ്വര്യ പൂജ, വാഹന ഐശ്വര്യ പൂജ, മംഗല്യപൂജ, വിദ്യാഭ്യാസ പൂജ, സന്താനസൌഭാഗ്യ പൂജ, മൃഗസംരക്ഷണ പൂജ, രോഗശാന്തി പൂജ, പിതൃപൂജ, പ്രശ്നചിന്ത പരിഹാര പൂജ എന്നിവ പ്രധാന പൂജകളായി സമര്‍പ്പിക്കാം. ആദിത്യ പൊങ്കാലയും മലയ്ക്ക് പടേണിയുമാണ് പ്രസിദ്ധം, സര്‍വ്വൈശ്വര്യത്തിന് വേണ്ടി അച്ചന്‍കോവിലാറ്റില്‍ ഭക്തര്‍ തെളിയിക്കുന്ന വിളക്കാണ് കല്ലേലി...
featurednews

ദൃഢമായ ഈശ്വരവിശ്വാസം

ദൃഢമായ ഈശ്വരവിശ്വാസം, ത്യാഗം, വൈരാഗ്യം, ശമം, ദമം, സഹിഷ്ണുത തുടങ്ങിയ ഗുണങ്ങളെല്ലാം ചെറുപ്പത്തില്‍ തന്നെ സമ്പാദിക്കപ്പെടേണ്ടവയാണ്. ജീവിതത്തില്‍ വിജയം വേണമെന്നുള്ളൊരാള്‍ക്ക് ഇവയെല്ലാം ഒഴിക്കാന്‍ പാടില്ലാത്തവയാണ്. വിവേകാദിഗുണങ്ങളെക്കൊണ്ടു ബുദ്ധി വേണ്ടത്ര നിര്‍മ്മലയും വീര്യയുക്തയുമായിരിക്കണം. അങ്ങനെയുള്ള ബുദ്ധിക്കു മാത്രമേ എളുപ്പത്തില്‍ ഏതൊരു കാര്യത്തിന്റെയും ഗുണദോഷങ്ങളെ തിരിച്ചറിയാന്‍ കഴിയൂ. ഒരു നല്ല ജീവിതത്തിന്ന് ആ തിരിച്ചറിയല്‍ അത്യാവശ്യമാണുതാനും. തക്കസമയത്ത് വേണ്ടതുവേണ്ടപോലെ ഗ്രഹിക്കാനും പ്രവര്‍ത്തിക്കാനും കഴിയണം. അതാണ് വിവേകത്തിന്റെ ലക്ഷണവും. അതില്ലെങ്കില്‍ പിന്നെ മറ്റെന്തെല്ലാം ഗുണങ്ങളുണ്ടായിട്ടും...
featurednews

ഒരു മനുഷ്യന്‍റെ ഏറ്റവുംവിലപ്പെട്ടസമ്പത്ത്

ഒരു മനുഷ്യന്റെ ഏറ്റവുംവിലപ്പെട്ടസമ്പത്ത് അവന്റെ ജീവിതമാണ്. ഈ ലോകത്തിലുള്ള സകലയാളുകളും സദാ പരിശ്രമിച്ചുകൊണ്ടിരിക്കുന്നത് അവരുടെ ജീവിതത്തെ നന്നാക്കാനാണ്. ആരുടെയും ജീവിതം നന്നാവുന്നത് അത് മറ്റുള്ളവര്‍ക്ക് പ്രയോജനകരമായിരിക്കുമ്പോഴാണ്. അതുകൊണ്ട് വിവേകിയായ മനുഷ്യന്‍ അവന്റെ ജീവിതം പരോപകാരപ്രദമാക്കിതന്നെ ജീവിക്കണം. ഒരു മനുഷ്യന് കര്‍ത്തവ്യമായി വന്നുചേരുന്ന പ്രവൃത്തി ശ്രദ്ധയോടുകൂടിതന്നെ അനുഷ്ഠിച്ചിരിക്കണം. ആര്‍ക്കും ഒരുനിമിഷംപോലും കര്‍മ്മം ചെയ്യാതിരിക്കാന്‍ സാധിക്കുകയില്ല. വിചാരവും വാക്കും പ്രവൃത്തിയുമെല്ലാം കര്‍മ്മത്തിന്റെതന്നെ പല ഭാവങ്ങളാണ്. ഒരുജീവിതം നന്നാവണമെങ്കില്‍ ഏതുപ്രവൃത്തിയും സര്‍വ്വാത്മാവായ ഈശ്വരനെ ഓര്‍ത്തുകൊണ്ട്...
featuredUncategorized

ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ

kavu pooja ചരിത്രപ്രസിദ്ധമായ മണ്ണടിക്കാവിലെ സ്ത്രീഭക്തരിൽ ഭക്തശിരോമണിയായ കൊച്ചുകാളി അമ്മയിൽ നിന്ന് ജ്ഞാനം നേടിയ സൂര്യപുത്രനാണ് ശ്രീ കല്ലേലി ഊരാളി അപ്പൂപ്പനെന്നു ആദിഗോത്ര ചരിത്രപ്പാട്ടിൽ പറയുന്നു. പന്തളം 18 കര, തട്ട 8 കര, കോന്നി 300 കര, അരുവാപ്പുലം 500 കരയിൽ നിന്നും അച്ചൻകോവിലെത്തി. ഇവിടെ നിന്നും കോട്ടവാസൽ ലക്ഷ്യമാക്കി സങ്കല്പിച്ച് കൊണ്ട് അച്ചൻകോവിൽ പുണ്യനദിക്കരയിലുള്ള കല്ലേലിമണ്ണ് എന്ന സ്ഥലത്ത് അപ്പൂപ്പൻ ഇരിപ്പിടമാക്കി. ഈ കാരണത്താലാണ് ഊരാളി അപ്പൂപ്പന്...
featurednews

ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ വിജയ ദശമി ആഘോഷിച്ചു

vijaya deshami sree kalleli ooraali appooppan kavu inaguration ഭക്തിയുടെ ദീപ പ്രഭയില്‍ കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ വിജയ ദശമി ആഘോഷിച്ചു.ഭക്തരുടെ വഴിപാടായി താംബൂല സമര്‍പ്പണം ,കരിക്ക് പടേനി ,അന്നദാനം ,മീനൂട്ട് ,വാനരയൂട്ട്‌ എന്നിവ നടന്നു.നൂറുകണക്കിന് കുരുന്നുകള്‍ ആദ്യാക്ഷരം നുകര്‍ന്നു.കാവ് ഊരാളി ഭാസ്കരന്‍ ഊരാളി കാര്‍മികത്വം വഹിച്ചു.കാവ് സംരക്ഷണ സമിതി രക്ഷാധികാരി രാജന്‍ കുട്ടി ,സെക്രട്ടറി സലിം കുമാര്‍ ,പ്രസിഡന്റ്‌ ശാന്ത കുമാര്‍ ,ട്രഷറര്‍...
1 6 7 8
Page 8 of 8