ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ ആയില്യം പൂജാ മഹോല്‍സവം
ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ ആയില്യം പൂജാ മഹോല്‍സവം ............................... കോന്നി : 999 മലകളുടെ തിരുനടയായ കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍(മൂലസ്ഥാനം ) നാഗദേവതകളുടെ തിരുനാളായ കന്നിമാസത്തിലെ ആയില്യം ദിനമായ ഒക്ടോബര്‍ 5 (കന്നി 19)നു ആയില്യം പൂജാ മഹോല്‍സവം നടക്കും . .കാവ് മുഖ്യ ഊരാളി ഭാസ്കരന്‍ ഊരാളി ,രണ്ടാം തറ ഗോപാലന്‍ ഊരാളി ,രാജു ഊരാളി എന്നിവര്‍ പൂജകള്‍ക്ക് കാര്‍മ്മികത്വം വഹിക്കും...