കല്ലേലി കാവ് പത്താമുദയ മഹോല്‍സവ വിശേഷം മലയ്ക്ക് പടേനി തൃപ്പടി പൂജ കുംഭ പാട്ടോടെ തുടക്കം .................................................................. കോന്നി : ദ്രാവിഡ ആചാര പ്രകാരം വിത്ത് വട്ടി ഒരുക്കി കളരിയില്‍ പരമ്പു നിവര്‍ത്തി 999 മലകള്‍ക്ക് കള്ളും കരിക്കും വെറ്റില താംബൂലവും സമര്‍പ്പിച്ചു കൊണ്ട് മേടം രാശിയില്‍ ഉദിച്ച സൂര്യ കിരണങ്ങളെ സാക്ഷി നിര്‍ത്തി കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ പത്തു ദിന മഹോല്‍സവത്തിന് കുംഭ പാട്ടിന്‍റെ താളത്തോടെ...
മകര മഞ്ഞില്‍ ദ്രാവിഡ ജനതയുടെ വിശ്വാസ പ്രമാണങ്ങള്‍ കല്ലേലി കാവില്‍ കൊട്ടിക്കയറി കാവൂട്ട് കോന്നി : ആദി ദ്രാവിഡ നാഗ ഗോത്ര ജനത നൂറ്റാണ്ടുകളായി വനത്തില്‍ മാത്രം ആചരിച്ചു വന്ന അനുഷ്ഠാന പൂജയും ദ്രാവിഡ കലകളും കല്ലേലി കാവില്‍ നിറഞ്ഞാടി . വര്‍ഷത്തില്‍ ഒരിക്കല്‍ സര്‍വ്വ ചരാചരങ്ങളെയും ഉണര്‍ത്തിച്ചു കൊണ്ട് ശബരിമല ഉല്‍സവ ഗുരുതിയ്ക്ക് ശേഷം നടക്കുന്ന ആഴിപൂജ ,വെള്ളം കുടി നിവേദ്യം ,കളരിപൂജ , കുംഭ പാട്ട് ,ഭാരതകളി...
ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് 41 തിരു തൃപ്പടി പൂജ തിരു തൃപ്പടി പൂജ വഴിപാടായി സമര്‍പ്പിക്കാം സകല ഐശ്വര്യങ്ങള്‍ക്കും വേണ്ടിയുള്ള നേര്‍ച്ചയായിട്ടാണ് പടിപൂജ ചെയ്യുന്നത്. കാവ് തിരുമുറ്റത്തേക്കുള്ള 41 പടികള്‍ക്കു മറ്റൊരു കാവിലും ഇല്ലാത്ത പ്രാധാന്യം ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ ഉണ്ട് .അപ്പൂപ്പന്‍ 999 മലകളുടെ അധിപനാണ് .മണ്ഡല മകരവിളക്ക് 41 ദിന രാത്രമാണ് .ഇതിനാല്‍ ഈ കാലത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഇവിടെ ഓരോ...
കന്നിയിലെ ആയില്യം .കല്ലേലി കാവില്‍ ആയില്യ പൂജാ മഹോല്‍സവം .2018 ഒക്ടോബര്‍ 5 (കന്നി 19 )https://www.youtube.com/watch?v=FJdHjOrxMGA നാഗ ദൈവങ്ങളുടെ അനുഗ്രഹത്തിന് വേണ്ടി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ സര്‍പ്പ കാവില്‍ നടക്കുന്ന പൂജയിലും വഴിപാടിലും എല്ലാ ഭക്തരും എത്തിച്ചേരണം .പേരുകള്‍ മുന്‍ കൂട്ടി ബുക്ക് ചെയ്യുവാന്‍ സൌകര്യം ഉണ്ട്...