kallely kavu – #9946383143, #9946283143, #9447504529 #kallelykavu
സുപ്രഭാതം ഭക്തർക്ക് ശുഭദിനം നേരുന്നു 17/07/2021 ശനി (1196കർക്കിടകം-1) നക്ഷത്രം : ചിത്തിര തിഥി : അഷ്ടമി രാഹുകാലം : 09:00 am മുതൽ 10:30 am വരെ 999 മലയ്ക്ക് അധിപനായ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്റെ അനുഗ്രഹം എല്ലാ ഭക്തർക്കും ഉണ്ടാകട്ടെ. ഇന്നത്തെ വിശേഷാൽ പൂജ : നവാഭിഷേക പൂജ ശുഭചിന്ത : " ഇന്നലെകളിലെ നമ്മുടെ ചിന്തകളുടെ ഉൽപന്നമാണ് ഇന്നത്തെ നമ്മൾ..... ഇന്നത്തെ ചിന്തകളാണ് നാളെ...