Hello
featuredGALLERY ചിത്രങ്ങള്‍homenews

Sree kallely oorali appooppan kavu (original sanctum )

  Arshabharata is the crown of Sanskriti There are thousands of temples in India that stand as examples. An important temple in that is sree kallely oorali appooppan kavu(temple) (original sanctum ) , located in Aruvappulam Village, Aruvappulam Panchayath, Kallely thottam Ward, Konni Taluk, Pathanamthitta District, Kerala. sree kallely ooraali...
featuredGALLERY ചിത്രങ്ങള്‍news

ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍റെ നാമം വിജയിക്കട്ടെ :ഏവർക്കും നന്മകൾ നേരുന്നു

ശ്രീ കല്ലേലി കാവിലെ ഊരാളി അപ്പൂപ്പൻ: സത്യത്തിന്‍റെ നേര്‍ വഴി  ആർഷഭാരത സംസ്കൃതിയുടെ മകുടോദാഹരണമായി നിലകൊള്ളുന്ന അനേകായിരം ക്ഷേത്രങ്ങളും കാവുകളും ഇന്ത്യയിൽ ഉണ്ട്. അതിൽ പ്രധാനപ്പെട്ട ഒരു ക്ഷേത്രമാണ് (കാവ് ) കേരളത്തിൽ പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ അരുവാപ്പുലം വില്ലേജിൽ അരുവാപ്പുലം പഞ്ചായത്തിൽ കല്ലേലിയില്‍  സ്ഥിതിചെയ്യുന്ന ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻകാവ്   (മൂലസ്ഥാനം ) (കാവ്  : കാവ് എന്നാൽ പ്രപഞ്ച ശക്തികളുടെ കേദാര ഭൂമിക )(ജൈവവൈവിധ്യത്തിന്‍റെ   മാതൃകകളാണ്...
featuredGALLERY ചിത്രങ്ങള്‍news

കല്ലേലി കാവിൽ ആയില്യം പൂജ സമർപ്പിച്ചു

  കോന്നി : ആയില്യത്തോട് അനുബന്ധിച്ച് കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ മൂല സ്ഥാനത്തുള്ള നാഗ രാജ നാഗ യക്ഷിയമ്മ നടയിൽ നാഗ പൂജകൾ സമർപ്പിച്ചു.മണ്ണിൽ നിന്നും വന്ന സകല ഉരഗ വർഗ്ഗത്തിനും പൂജകൾ അർപ്പിച്ചു. അഷ്ടനാഗങ്ങൾ എന്നറിയപ്പെടുന്ന ശേഷ നാഗം, വാസുകി, തക്ഷകൻ, കാർക്കോടകൻ, ശംഘപാലകൻ, ഗുളികൻ, പത്മൻ, മഹാപത്മൻ എന്നിവരുടെ നാമത്തിൽ മഞ്ഞൾ നീരാട്ട്, കരിക്ക് അഭിഷേകം, പാലഭിഷേകം എന്നിവ സമർപ്പിച്ചു. പൂജകൾക്ക് വിനീത് ഊരാളി കാർമ്മികത്വം...
featuredGALLERY ചിത്രങ്ങള്‍news

കൊക്കാത്തോട് ഗോപാലൻ ആശാന്റെ ആറാമത് അനുസ്മരണം ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം )നടന്നു

  കുംഭപ്പാട്ടിന്റെ കുലപതിയും ഊരാളി പ്രമുഖനുമായിരുന്ന ശ്രീ കൊക്കാത്തോട് ഗോപാലൻ ആശാന്റെ ആറാമത് അനുസ്മരണം ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം )നടന്നു. ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ ആചാരവും അനുഷ്ടാനവും കുംഭപ്പാട്ടും തലമുറകളിലേക്ക് കൈമാറുന്നതിൽ മുഖ്യസ്ഥാനം വഹിച്ച മഹത് വ്യക്തിയായിരുന്നു കൊക്കാത്തോട് ഗോപാലൻ ആശാൻ. കേരളത്തിന്‌ അകത്തും പുറത്തും കുംഭപ്പാട്ട് കൊട്ടിപ്പാടി കലാരൂപത്തെ ലോക പ്രശസ്തമാക്കി. നിരവധി പുരസ്‌കാരങ്ങൾക്ക് ഉടമ കൂടിയായിരുന്നു കൊക്കാത്തോട് ഗോപാലൻ ആശാൻ....
featuredGALLERY ചിത്രങ്ങള്‍news

2024 ലെ കലണ്ടർ പ്രകാശനം ചെയ്തു

കല്ലേലി കാവ് : ആചാരവും അനുഷ്ഠാനവും പൂജയും വഴിപാടുകളും പൂജാ വിധികളും വിശേഷാൽ ദിനവും ഉത്സവ ആഘോഷങ്ങൾ ഉപ സ്വരൂപ പൂജകൾ തുടങ്ങി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ (മൂലസ്ഥാനം ) ഒരാണ്ടത്തെ ചടങ്ങുകൾ പൂർണ്ണമായും കോർത്തിണക്കിയ 2024 വർഷത്തെ കലണ്ടർ തിരു സന്നിധിയിൽ പ്രകാശനം ചെയ്തു. കാവ് സ്റ്റാളിൽ നിന്നും കലണ്ടർ ലഭ്യമാണ്....
featuredGALLERY ചിത്രങ്ങള്‍news

ആദിമ ജനതയുടെ ആത്‌മാവിഷ്കാരം: 999 മലക്കൊടിയ്ക്ക് ഊട്ടും പൂജയും നൽകി

    കോന്നി : നൂറ്റാണ്ടുകളായുള്ള ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ വിശ്വാസ പ്രമാണങ്ങളെ വെറ്റില താലത്തിൽ നിലനിർത്തി  ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്റെ 999 മലയുടെ സ്വർണ്ണക്കൊടിയ്ക്ക് ഊട്ടും പൂജയും നൽകി.   ഭൂമി പൂജ, വൃക്ഷസംരക്ഷണ പൂജ, ജല സംരക്ഷണ പൂജ, സമുദ്ര പൂജ എന്നിവ അർപ്പിച്ച് പരമ്പ് നിവർത്തി ദേശത്തിന് വേണ്ടി ദീപം തെളിയിച്ച് തേക്കില്ല നാക്ക് നീട്ടിയിട്ട് നെൽമണികൾ കൊണ്ട് പറ നിറച്ച്...
featuredGALLERY ചിത്രങ്ങള്‍news

ലോകത്തിലെ ഏറ്റവും വലിയ നാഗ ശില്‍പ്പം കല്ലേലി കാവില്‍ ഒരുങ്ങുന്നു

  പത്തനംതിട്ട (കോന്നി ):ലോക ചരിത്രത്തില്‍ ആദ്യമായി പൂര്‍ണ്ണമായും തടിയില്‍ 999 ശംഖില്‍ രൂപ കല്‍പ്പന ചെയ്ത 21 അടി ഉയരത്തിലും 73 അടി നീളത്തില്‍ അഞ്ച് തലയുള്ള നാഗ ശില്പം കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ സമര്‍പ്പിക്കുന്നു . നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ തടിയില്‍ തീര്‍ത്ത ലോകത്തിലെ ഏറ്റവും ഉയരം ഉള്ള നാഗ ശില്പമാകും ഇത് എന്ന് പ്രശസ്ത ശില്‍പി വെൺകുളം ഷാജി സ്വാമിനാഥന്‍ പറഞ്ഞു . പ്രശസ്ത...
featuredGALLERY ചിത്രങ്ങള്‍news

കല്ലേലി കാവില്‍ മണ്ഡല മകരവിളക്ക്‌ മഹോത്സവം, മലക്കൊടി ദര്‍ശനം : നവംബര്‍ 17 മുതല്‍ ജനുവരി 15 വരെ

Kallely Kavu Mandala Makaravilaku Festival: November 17 to January 15 കല്ലേലി കാവ് മീഡിയ വിംഗ്  : ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ വിശ്വാസ പ്രമാണങ്ങളെ മുന്‍ നിര്‍ത്തി 999 മലകളെ ഉണര്‍ത്തിച്ച് കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ ( മൂലസ്ഥാനം )മണ്ഡല മകര വിളക്ക് മഹോത്സവം നവംബര്‍ 17 മുതല്‍ ജനുവരി 15 വരെയുള്ള അറുപത് ദിന രാത്രികളില്‍ ചിറപ്പ് മഹോത്സവമായി കൊണ്ടാടും...
featurednews

കല്ലേലി കാവിൽ ആയില്യം പൂജ സമർപ്പിച്ചു

    കോന്നി :തുലാ മാസത്തിലെ ആയില്യത്തോട് അനുബന്ധിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ മൂല സ്ഥാനത്തുള്ള നാഗ രാജ നാഗ യക്ഷിയമ്മ നടയിൽ നാഗ പൂജ സമർപ്പിച്ചു.മണ്ണിൽ നിന്നും വന്ന സകല ഉരഗ വർഗ്ഗത്തിനും പൂജകൾ അർപ്പിച്ചു. അഷ്ടനാഗങ്ങൾ എന്നറിയപ്പെടുന്ന ശേഷ നാഗം, വാസുകി, തക്ഷകൻ, കാർക്കോടകൻ, ശംഘപാലകൻ, ഗുളികൻ, പത്മൻ, മഹാപത്മൻ എന്നിവരുടെ നാമത്തിൽ മഞ്ഞൾ നീരാട്ട്, കരിക്ക് അഭിഷേകം, പാലഭിഷേകം എന്നിവ സമർപ്പിച്ചു. പൂജകൾക്ക്...
news

ചിറപ്പ് മഹോത്സവം ഭക്തജനങ്ങൾക്ക് നേർച്ച വഴിപാടായി സമർപ്പിക്കാവുന്നതാണ്

മണ്ഡല മകരവിളക്ക് മഹോത്സവം ( 1199 വൃശ്ചികം 1 മുതൽ മകരം 1 വരെ 2023 നവംബർ 17 മുതൽ 2024 ജനുവരി 15 വരെ ) ചിറപ്പ് മഹോത്സവം ഭക്തജനങ്ങൾക്ക് നേർച്ച വഴിപാടായി സമർപ്പിക്കാവുന്നതാണ് ബുക്കിംഗ് : 0468 2990448,9946383143,9946283143,9447504529 email : kallelykavu@gmail.com...
1 2 3 4 5 19
Page 3 of 19