ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍റെ ഉണര്‍ത്തു പാട്ട്
ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍റെ ഉണര്‍ത്തു പാട്ട് ...................................................................................... കല്ലേലി തിരു മണ്ണില്‍ വന്നണയുമ്പോള്‍ ... തുടി താളം കൊട്ടിക്കയറും കുംഭമിടി താളം... വാനര കുലജാതര്‍ കാവല്‍ നില്‍ക്കുമിടം... മാനവ കുലര്‍ പൂജിക്കുമിടം .... വാ മൊഴിയാലെ കേട്ട ചരിതം .. കുംഭത്തില്‍ നിറഞ്ഞാടുന്നേ . https://www.youtube.com/watch?v=NNxf3MwrYKQ&t=19s...