Hello
news

തിരു ഉത്സവത്തിന് ചരിത്ര പ്രസിദ്ധവും പുരാതനവുമായ കല്ലേലി കാവ് ഉണര്‍ന്നു

ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ്( മൂല സ്ഥാനം ) തൃപ്പാദ മണ്ഡപ -ഉപ ദേവാലയ സമുച്ചയങ്ങളുടെ സമര്‍പ്പണവും പത്താമുദയ തിരു ഉത്സവവും ------------------------------------------------------------------------------------------------------- പത്തനംതിട്ട :ഊരാളി പരമ്പരകളുടെ പ്രതീകമായ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍റെ തിരു ഉത്സവത്തിന് ചരിത്ര പ്രസിദ്ധവും പുരാതനവുമായ കല്ലേലി കാവ് ഉണര്‍ന്നു .അനന്തകോടി സൂര്യ പ്രഭയെ സാക്ഷി നിര്‍ത്തി നാലുചുറ്റി കടല്‍ വാഴുന്ന ഹരി നാരായണ തമ്പുരാനെ ഉണര്‍ത്തിച്ച് 999 മലകള്‍ക്ക് അധിപനായ കാവുകള്‍ക്കും...
news

തിടപ്പള്ളിയുടെ കട്ടി ള വെയ്പ്പ് ചടങ്ങ് നടന്നു 

കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍  (മൂലസ്ഥാനം )നവീകരിച്ച  പവിത്രമായ  തൃപ്പാദ മണ്ഡപ -ഉപദേവാലയ സമര്‍പ്പണം ഏപ്രില്‍ മാസം ഇരുപത്തി മൂന്നാം തീയതി  പത്താമുദയത്തിന് നടക്കും .ഇതിന് മുന്നോ ടിയായി നിര്‍മ്മിക്കുന്ന  തിടപ്പള്ളിയുടെ കട്ടി ള വെയ്പ്പ് ചടങ്ങ് നടന്നു . കാവ് മുഖ്യ ഊരാളി ഭാസ്കരന്‍ ,രണ്ടാം തറ ഗോപാലന്‍ ഊരാളി എന്നിവരുടെ കാര്‍മ്മികത്വത്തില്‍ പൂജകള്‍ നടന്നു .ശില്പി ഷാജി എ ആചാരി ,കാവ് പ്രസിഡണ്ട്‌ അഡ്വ...
news

ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍റെ ഉണര്‍ത്തു പാട്ട്

ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍റെ ഉണര്‍ത്തു പാട്ട് ...................................................................................... കല്ലേലി തിരു മണ്ണില്‍ വന്നണയുമ്പോള്‍ ... തുടി താളം കൊട്ടിക്കയറും കുംഭമിടി താളം... വാനര കുലജാതര്‍ കാവല്‍ നില്‍ക്കുമിടം... മാനവ കുലര്‍ പൂജിക്കുമിടം .... വാ മൊഴിയാലെ കേട്ട ചരിതം .. കുംഭത്തില്‍ നിറഞ്ഞാടുന്നേ . https://www.youtube.com/watch?v=NNxf3MwrYKQ&t=19s...
news

പത്താമുദയ തിരു ഉത്സവം

ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് (മൂലസ്ഥാനം )കല്ലേലി -കോന്നി .................................................പത്താമുദയ തിരു :ഉത്സവം ഏപ്രില്‍ 14-മുതല്‍ 23 വരെ (മേടം 1 മുതല്‍ 10 വരെ ) ..........മേടം :2/ വിഷുക്കണി ദര്‍ശനം . ---------------------------- ഏപ്രില്‍ 23 തിങ്കള്‍ ( മേടം 10 ) രാവിലെ മലയുണര്‍ ത്തല്‍,മല പൂജ ,കാവ് ഉണര്‍ത്തല്‍, തുടര്‍ന്ന് 6.15 ന് പത്താമുദയ വലിയ പടേനി ,തുടര്‍ന്ന് കല്ലേലി ആദിത്യ പൊങ്കാല...
news

സത്യത്തിന്‍റെ നേര്‍ വഴി

സത്യത്തിന്‍റെ നേര്‍ വഴി .......... ----------------------------------- തിരുവനന്തപുരം ഭാഗത്ത്‌ നിന്നും : തിരുവനന്തപുരം/പുനലൂര്‍ /പത്തനാപുരം /കോന്നി -കോന്നി എലിയറക്കല്‍ ജങ്ഷനില്‍ നിന്നും അച്ചന്‍കോവില്‍ റോഡിലൂടെ 8 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അരുവാപ്പുലം -കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് തിരു സന്നിധിയില്‍ എത്താം . കൊല്ലം ഭാഗത്ത്‌ നിന്നും :കൊട്ടാരക്കര -അടൂര്‍ വഴി പത്തനംതിട്ട കോന്നി .അല്ലെങ്കില്‍ കൊല്ലം -കൊട്ടാരക്കര -പത്തനാപുരം -കോന്നി ആലപ്പുഴ ഭാഗത്ത്‌ നിന്നും :ചെങ്ങനാശ്ശേരി-തിരുവല്ല -പത്തനംതിട്ട -കോന്നി അല്ലെങ്കില്‍...
news

പത്താമുദയ തിരു :ഉത്സവം :ഏപ്രില്‍ 23: നോട്ടീസ് പ്രകാശനം ചെയ്തു

പത്താമുദയ തിരു :ഉത്സവം :ഏപ്രില്‍ 23: നോട്ടീസ് പ്രകാശനം ചെയ്തു : ------------------------------------------------ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് (മൂല സ്ഥാനം )പത്താമുദയ തിരു :ഉത്സവം ,തൃപ്പാദ മണ്ഡപ -ഉപ ദേവാലയ സമുച്ചയങ്ങളുടെ സമര്‍പ്പണം ,പത്താമുദയ കല്ലേലി ആദിത്യ പൊങ്കാല,ജീവകാരുണ്യ പ്രവര്‍ത്തികളുടെ ഉത്ഘാടനം എന്നിവ വിളംബരം ചെയ്തു കൊണ്ടുള്ള നോട്ടീസ് തിരു സന്നിധിയില്‍ വെച്ചു പ്രകാശനം ചെയ്തു .കാവ് സംരക്ഷണ സമിതി പ്രസിഡണ്ട്‌ അഡ്വ :സി .വി ശാന്ത...
featured

പത്താമുദയ കല്ലേലി ആദിത്യ പൊങ്കാല

പത്താമുദയ കല്ലേലി ആദിത്യ പൊങ്കാല:ഏപ്രില്‍ 23 രാവിലെ 7 മണിക്ക്:പേരുകള്‍ രജിസ്ട്ര ര്‍ ചെയ്യുക ph:9946283143 ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് (മൂല സ്ഥാനം ) ........................................................................... പത്താമുദയ തിരു ഉത്സവം :പവിത്രമായ ത്രിപാദ മണ്ഡപ -ഉപ ദേവാലയ സമര്‍പ്പണം ,പത്താമുദയ കല്ലേലി ആദിത്യ പൊങ്കാല,മലയ്ക്ക് പടേനി ,ജീവകാരുണ്യ പ്രവര്‍ത്തികളുടെ ഉത്ഘാടനം എന്നിവ ഏപ്രില്‍ 14 മുതല്‍ 23 വരെ നടക്കും ....................................................... .പത്താമുദയ കല്ലേലി ആദിത്യ പൊങ്കാലയ്ക്ക്...
featurednews

പ്രപഞ്ചത്തിലുള്ള സര്‍വ്വ ചരാചരങ്ങള്‍ക്കും സര്‍വ്വൈശ്വര്യം സിദ്ധിക്കണം

ദിക്ക് തെളിയണം..... ദേശം തെളിയണം.... ദേശത്താലഞ്ച് ഈശ്വരന്‍ തെളിയണം... മരുന്ന് തെളിയണം...... മന്ത്രംതെളിണം... മാനോഴിഞ്ഞ് മനം തെളിയണം'. മനുഷ്യനും പ്രകൃതിയുമായുള്ള പാരസ്പര്യം. ഭൂമി, അഗ്നി, വായു, ആകാശം, ജലം എന്നിവയാണ് അഞ്ചീശ്വരന്മാര്‍. അവശുദ്ധിയുള്ളതായിരിക്കണം, മനസ്സും, ബുദ്ധിയും തെളിച്ചമുള്ളതായിരിക്കണം. പ്രപഞ്ചത്തിലുള്ള സര്‍വ്വ ചരാചരങ്ങള്‍ക്കും സര്‍വ്വൈശ്വര്യം സിദ്ധിക്കണം https://www.youtube.com/watch?v=tI5tkrLLjnI...
news

ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻകാവ്

ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻകാവ് (മൂലസ്ഥാനം) മുഖ്യദേവന്‍ : ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ ഉപദേവതകൾ ഗണപതി, കളരി, പരാശക്തി അമ്മ, യക്ഷിയമ്മ, നാഗരാജാവ്, നാഗയക്ഷി, ഭാരത പൂങ്കുറവൻ, ഭാരത പൂങ്കുറത്തി, കൊച്ചുകുഞ്ഞ് അറുകല, വടക്കഞ്ചേരി വല്യച്ഛൻ, കുട്ടിച്ചാത്തൻ, ആദ്യഉരു മണിയൻ, രക്തരക്ഷസ് ക്ഷേത്രം പത്തനംതിട്ട ജില്ലയിൽ കോന്നി എലിയറയ്ക്കൽ ജംഗ്ഷനിൽ നിന്നും 8 km കിഴക്കായി അച്ചൻകോവിൽ - ശബരിമല കാനനപാതയിൽ മൂലസ്ഥാനമായി നൂറ്റാണ്ടുകളായിട്ടുള്ള പഴമയും വിശ്വാസവും കൊണ്ട്...
1 17 18 19
Page 19 of 19