Hello
ONLINE ADVANCE PUJA BOOKING

മലയ്ക്ക് കരിക്ക് പടേനി ദിനവും വഴിപാടായി നടക്കുന്നു

999 മലകളുടെ അനുഗ്രഹം ഉണ്ടാകുവാന്‍ മലയ്ക്ക് കരിക്ക് പടേനി ദിനവും വഴിപാടായി നടക്കുന്നു .ബൂക്കിങ് സൌകര്യം ഉണ്ട് .ഒരു കരിക്ക് മുതല്‍ ആയിരകണക്കിന് കരിക്ക് പടേനി വഴിപാടായി നടത്താം.വിളിക്കുക ,അല്ലെങ്കില്‍ ഓണ്‍ലൈന്‍ ബൂക്കിങ് ,സോഷ്യല്‍ മീഡിയായി കൂടി മെസേജ് ആയും ഇമെയില്‍ സന്ദേശമായും ബുക്ക് ചെയ്യാം Location: SREE KALLELY OORALI APPOOPPAN KAVU (ORIGINAL SANCTUM) , KALLELY THOTTAM (PO)KONNI (VIA)PATHANAMTHITTA (DIST)KERALAM .PIN:689691,PHONE:9946283143,9447504529,9946187136 email:kallelykavu@gmail.com web:...
ONLINE ADVANCE PUJA BOOKING

അഭിഷേക പ്രിയന് അഭിഷേകം വഴിപാടായി സമര്‍പ്പിക്കാം .ബൂക്കിങ് തുടരുന്നു

അഭിഷേക പ്രിയന് അഭിഷേകം വഴിപാടായി സമര്‍പ്പിക്കാം .ബൂക്കിങ് തുടരുന്നു എല്ലാ മാസം ഒന്നാം തീയതിയും വിശ്വാസികള്‍ക്ക് അഭിഷേകം വഴിപാടായി സമര്‍പ്പിക്കാം .പാല്‍ ,നെയ്യ് ,കരിക്ക് ,പനനീര്‍ ,ചന്ദനം ,ഭസ്മം ,ചെറുതേന്‍ ,പൂവ് (കൂവള ഇല ,തെറ്റി ,കനകാംബരം ,കാട്ടു പൂക്കള്‍ )കൊണ്ടുള്ള അഭിഷേകം വഴിപാടായി നടക്കുന്നു .പാല്‍ ,നെയ്യ് ,കരിക്ക് ,ചന്ദനം ,ഭസ്മം ,ചെറുതേന്‍ ,പൂക്കള്‍ എന്നിവ ഒന്നിച്ചുള്ള അഭിഷേകമോ ഒറ്റയ്ക്ക് ഉള്ള അഭിഷേകമോ നടത്താം .999 മലകളെ വിളിച്ച്...
news

ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ എത്തിച്ചേരാന്‍ ഉള്ള ബസ്സ്‌ സമയം കോന്നി ടൌണ്‍-കല്ലേലി കാവ്

ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ എത്തിച്ചേരാന്‍ ഉള്ള ബസ്സ്‌ സമയം കോന്നി ടൌണ്‍-കല്ലേലി കാവ് രാവിലെ 5.45 7.30 8.45 9.45 10.45 ഉച്ചക്ക് 12.00 2.00 വൈകിട്ട് 6.00 8.45 കല്ലേലി കാവില്‍ നിന്നും കോന്നിക്ക് ഉള്ള ബസ്സ്‌ സമയം രാവിലെ 5.10 7.00 8.00 9.00 10.00 10.40 11.50 ഉച്ചക്ക് 1.00 3.00 വൈകിട്ട് 4.10 5.10 5.30 6.00...
newsONLINE ADVANCE PUJA BOOKING

ONLINE ADVANCE PUJA BOOKING IN SREE KALLELY OORALI APPOOPPAN KAVU (ORIGINAL SANCTUM)

ONLINE ADVANCE PUJA BOOKING IN SREE KALLELY OORALI APPOOPPAN KAVU (ORIGINAL SANCTUM) Location: SREE KALLELY OORALI APPOOPPAN KAVU (ORIGINAL SANCTUM) , KALLELY THOTTAM (PO)KONNI (VIA)PATHANAMTHITTA (DIST)KERALAM .PIN:689691,PHONE:++91 9946283143, +91 9447504529, +91 9946383143 email:kallelykavu@gmail.com web: https://www.sreekallelyooraliappooppankavu.com/news/ https://www.sreekallelyooraliappooppankavu.com social medias:kallelykavu sree Kallely Oorali Appoopan kavu is an ancient temple located at Kallelythottam...
news

അന്നദാനം മഹാദാനം ..നിത്യ അന്നദാനം വഴിപാടായി സമര്‍പ്പിക്കാം

അന്നദാനം മഹാദാനം ..നിത്യ അന്നദാനം വഴിപാടായി സമര്‍പ്പിക്കാം . .ദിനവും അന്നദാനം നടക്കുന്ന ഏക കാനന വിശ്വാസ കേന്ദ്രമാണ് കല്ലേലി കാവ് .പ്രഭാത പൂജകള്‍ക്ക് ശേഷം അന്നദാന വഴിപാടുകാര്‍ ഭക്തര്‍ക്ക് അന്നം വിളമ്പി നല്‍കുന്നു.അന്നദാനം ബുക്ക് ചെയ്യാം .കല്ലേലി അപ്പൂപ്പന്‍ കാര്‍ഷിക വിളകളുടെ നാഥനും അന്നദാന പ്രഭുവുമാണ് .വര്‍ഷങ്ങളായി കല്ലേലി കാവില്‍ നിത്യ അന്നദാനം ഭക്തരുടെ വഴിപാടായി സമര്‍പ്പിക്കുന്നു .കല്ലേലി കാവിലെ അന്നദാനം വളരെ പ്രശസ്തമാണ് .അന്നദാനം ബുക്ക് ചെയ്യാം...
news

മലയ്ക്ക് പടേനി വഴിപാട് നടത്താം

മലയ്ക്ക് പടേനി വഴിപാട് നടത്താം ....മുന്‍കൂട്ടി ബുക്ക് ചെയ്യാം ... 999 മലകളെ ഉണര്‍ത്തിച്ചു കൊണ്ട് ദിനവും ഭക്തര്‍ നടത്തുന്ന വഴിപാടാണ് മലയ്ക്ക് കരിക്ക് പടേനി .ഒരു കരിക്കിന്‍റെ മുതല്‍ എത്ര കരിക്കിന്‍റെ പടേനിയും വഴിപാടായി സമര്‍പ്പിക്കാം .കാവിലെ പവിത്രമായ കളരിയിലാണ് പടേനി നടക്കുന്നത് .പ്രകൃതിയുടെ അനുഗ്രഹം കുടുംബത്തിലും ദേശത്തിലും എന്നും നില നില്‍ക്കുവാന്‍ ശ്രീ കല്ലേലി കാവില്‍ നടക്കുന്ന മലയ്ക്ക് പടേനി ലോക പ്രശസ്തമാണ് .അരുകില്‍ അണയുന്നവര്‍ക്ക് അനുഗ്രഹം...
news

കര്‍ക്കിടക വാവ് ബലി

കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ നാളെ രാവിലെ 5 മണിമുതല്‍ കര്‍ക്കിടക വാവ് ബലി കര്‍മ്മങ്ങള്‍ക്ക് വിപുലമായ സൌകര്യം ഏര്‍പ്പെടുത്തി .രാവിലെ 5 മണിമുതല്‍ വൈകിട്ട് 5 മണി വരെ കാവില്‍ ബലികര്‍മ്മം ചെയ്യാം .കോന്നി യില്‍ നിന്ന് കല്ലേലി അപ്പൂപ്പന്‍ കാവിലേക്കു കെ എസ് ആര്‍ ടി സി യുടെ സ്പെഷ്യല്‍ ബസുകള്‍ അനുവദിച്ചു . റൂട്ട് :കോന്നി -എലിയറക്കല്‍ ജങ്ഷനില്‍ നിന്ന് അച്ചന്‍കോവില്‍ റോഡില്‍ 8...
news

ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ കുംഭ പാട്ട്

കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ കുംഭ പാട്ട് സ്പെഷ്യല്‍ സ്റ്റോറി യായി പ്രസിദ്ധീകരിച്ച "ദേശാഭിമാനി"യ്ക്കും ഡോ :ബി രവി കുമാറിനും നന്ദി .. ---------------------------------------------------------------- ആദിവാസിസമൂഹങ്ങളുടെ അന്യംനിന്നുപോകാത്ത താളപ്പെരുമ മുഴങ്ങുന്ന അപൂർവ കലാരൂപങ്ങളിലൊന്നാണ് കുംഭപ്പാട്ട്. പാട്ടിൽ ദൈവതുല്യനായി കുറവസമുദായത്തിന്റെ പുരാവൃത്തങ്ങളിൽ വാഴുന്ന കല്ലേലി അപ്പൂപ്പന്റെ ചരിതം നിറയുന്നു. ഏഴുരാവുകൾ തീർത്തുപാടിയാലും തീരാത്തപാട്ടിലെ ചൊല്ലുകളിൽ പടിഞ്ഞാറു തിരുവാർക്കടൽ മുതൽ കിഴക്ക് പാണ്ടിനാടു വരെയുള്ള ദേശചരിത്രം കേട്ടെടുക്കാം. അച്ചൻകോവിൽ വഴി...
1 14 15 16 17 18 19
Page 16 of 19