Hello
featuredGALLERY ചിത്രങ്ങള്‍newsONLINE ADVANCE PUJA BOOKING

ഊരാളിമാരെ ആവശ്യമുണ്ട് : ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലേക്ക് (മൂലസ്ഥാനം )

ഊരാളിമാരെ ആവശ്യമുണ്ട് : ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലേക്ക് (മൂലസ്ഥാനം ) ================= കാവ് ആചാര അനുഷ്ടാനങ്ങള്‍ അറിയാവുന്നതും കാവ് മര്യാദകള്‍ പൂര്‍ണ്ണമായും പാലിക്കുവാനും താല്‍പര്യം ഉള്ള ഊരാളിമാരെയും ,കാവ് സേവകരെയും ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലേക്ക് ( മൂലസ്ഥാനം )ആവശ്യമുണ്ട് . അപേക്ഷകള്‍ 15 ദിവസത്തിന് ഉള്ളില്‍ ബന്ധപ്പെട്ട രേഖകള്‍ക്ക് ഒപ്പം സമര്‍പ്പിക്കണം . രേഖകള്‍ ......... അപേക്ഷ ,തിരിച്ചറിയല്‍ രേഖയുടെ സാക്ഷ്യപ്പെടുത്തിയ കോപ്പി ,ഫോട്ടോ...
featuredGALLERY ചിത്രങ്ങള്‍newsONLINE ADVANCE PUJA BOOKING

പ്രധാന വഴിപാടുകള്‍

.........................താംബൂല സമര്‍പ്പണം (അടുക്ക് ,മുറുക്കാന്‍ ),പൂജാ ദ്രവ്യ സമര്‍പ്പണം ,നെല്‍പ്പറ ,നാണയ പറ ,അരി പറ,അന്‍ പൊലി,വെറ്റില മാല ,നാണയ പൂജ ,കുടുംബാര്‍ച്ചന ,ചരട് പൂജ .ചാവി പൂജ ,കോഴി ഉഴിച്ചില്‍ ,തുലാഭാരം ,ദീപം തെളിയിക്കല്‍ ,മണി മുഴക്കല്‍,കല്ലേലി ഗണപതിയ്ക്ക് നാളികേരം ഉടയ്ക്കല്‍ ,നാഗ രാജ -നാഗയക്ഷി മഞ്ഞള്‍ നീരാട്ട് ,ഭാഗ്യ സൂക്താര്ച്ചനര്ചന ,പുഷ്പാര്‍ച്ചന ,പുഷ്പാഭിഷേകം ,പൂമൂടല്‍ ,മുത്തുക്കുട പ്രദിക്ഷണം,ആനയൂട്ട്‌ ,വാനരയൂട്ടു ,മീനൂട്ട് ,നാഗ യൂട്ട്‌ ,തിരുനട പുഷ്പം ചാര്‍ത്തല്‍...
featuredGALLERY ചിത്രങ്ങള്‍newsONLINE ADVANCE PUJA BOOKING

ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് 41 തിരു തൃപ്പടി പൂജ തിരു തൃപ്പടി പൂജ വഴിപാടായി സമര്‍പ്പിക്കാം

ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് 41 തിരു തൃപ്പടി പൂജ തിരു തൃപ്പടി പൂജ വഴിപാടായി സമര്‍പ്പിക്കാം സകല ഐശ്വര്യങ്ങള്‍ക്കും വേണ്ടിയുള്ള നേര്‍ച്ചയായിട്ടാണ് പടിപൂജ ചെയ്യുന്നത്. കാവ് തിരുമുറ്റത്തേക്കുള്ള 41 പടികള്‍ക്കു മറ്റൊരു കാവിലും ഇല്ലാത്ത പ്രാധാന്യം ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ ഉണ്ട് .അപ്പൂപ്പന്‍ 999 മലകളുടെ അധിപനാണ് .മണ്ഡല മകരവിളക്ക് 41 ദിന രാത്രമാണ് .ഇതിനാല്‍ ഈ കാലത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഇവിടെ ഓരോ...
featuredGALLERY ചിത്രങ്ങള്‍news

കന്നിയിലെ ആയില്യം .കല്ലേലി കാവില്‍ ആയില്യ പൂജാ മഹോല്‍സവം

കന്നിയിലെ ആയില്യം .കല്ലേലി കാവില്‍ ആയില്യ പൂജാ മഹോല്‍സവം .2018 ഒക്ടോബര്‍ 5 (കന്നി 19 )https://www.youtube.com/watch?v=FJdHjOrxMGA നാഗ ദൈവങ്ങളുടെ അനുഗ്രഹത്തിന് വേണ്ടി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ സര്‍പ്പ കാവില്‍ നടക്കുന്ന പൂജയിലും വഴിപാടിലും എല്ലാ ഭക്തരും എത്തിച്ചേരണം .പേരുകള്‍ മുന്‍ കൂട്ടി ബുക്ക് ചെയ്യുവാന്‍ സൌകര്യം ഉണ്ട്...
featuredGALLERY ചിത്രങ്ങള്‍news

ആയില്യം പൂജാ മഹോല്‍സവം

ആയില്യം പൂജാ മഹോല്‍സവം 999 മലകളുടെ തിരുനടയായ കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍(മൂലസ്ഥാനം ) നാഗദേവതകളുടെ തിരുനാളായ കന്നിമാസത്തിലെ ആയില്യം ദിനമായ ഒക്ടോബര്‍ 5 (കന്നി 19)നു ആയില്യം പൂജാ മഹോല്‍സവം നടക്കും . .കാവ് മുഖ്യ ഊരാളി ഭാസ്കരന്‍ ഊരാളി ,രണ്ടാം തറ ഗോപാലന്‍ ഊരാളി ,രാജു ഊരാളി എന്നിവര്‍ പൂജകള്‍ക്ക് കാര്‍മ്മികത്വം വഹിക്കും .രാവിലെ 4.30 നു മല ഉണര്‍ത്തല്‍ ,കാവ് ഉണര്‍ത്തല്‍ ,താംബൂലം...
featuredGALLERY ചിത്രങ്ങള്‍newsONLINE ADVANCE PUJA BOOKING

ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ ആയില്യം പൂജാ മഹോല്‍സവം

ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ ആയില്യം പൂജാ മഹോല്‍സവം ............................... കോന്നി : 999 മലകളുടെ തിരുനടയായ കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍(മൂലസ്ഥാനം ) നാഗദേവതകളുടെ തിരുനാളായ കന്നിമാസത്തിലെ ആയില്യം ദിനമായ ഒക്ടോബര്‍ 5 (കന്നി 19)നു ആയില്യം പൂജാ മഹോല്‍സവം നടക്കും . .കാവ് മുഖ്യ ഊരാളി ഭാസ്കരന്‍ ഊരാളി ,രണ്ടാം തറ ഗോപാലന്‍ ഊരാളി ,രാജു ഊരാളി എന്നിവര്‍ പൂജകള്‍ക്ക് കാര്‍മ്മികത്വം വഹിക്കും...
1 13 14 15 16 17 20
Page 15 of 20