Hello
news

വിശ്വാസികള്‍ അറിയുവാന്‍

ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് ( മൂലസ്ഥാനം ) കല്ലേലി ,കോന്നി ,പത്തനംതിട്ട ജില്ല ------------------------------------വിശ്വാസികള്‍ അറിയുവാന്‍ 999 മലകളുടെ മൂലസ്ഥാനമായ കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ ഊരാളിമാര്‍ . ഭാസ്കരന്‍ഊരാളി  , വിനീത് ഊരാളി എന്നീ മഹത് വ്യെക്തികള്‍ മാത്രമാണ് . കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ ഊരാളിമാര്‍ എന്ന് പറഞ്ഞ് വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് സാമ്പത്തിക ലാഭം കൈക്കലാക്കുവാന്‍ ഉള്ള ഗൂഢ തന്ത്രത്തിന്‍റെ ഭാഗമായി ചില വ്യെക്തികള്‍...
news

മല വില്ല് ആറാടിച്ചു

കോന്നി :ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ 999 മലകളുടെ മല വില്ല് കലശപൂജ ആറാടിച്ചു . വിവിധങ്ങളായ ഹവിസ്സുകള്‍ അര്‍പ്പിച്ചു . മല വില്ലില്‍ അഭിഷേകം സമര്‍പ്പിച്ചു . കാവ് ഊരാളി വിനീത് കാര്‍മ്മികത്വം വഹിച്ചു  ...
news

സമഭാവനയുടെ പുകള്‍പെറ്റ സന്നിധാനം … കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ്

സമഭാവനയുടെ പുകള്‍പെറ്റ സന്നിധാനം ... കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് പ്രകൃതിയും മനുഷ്യനും പരസ്പരപൂരകങ്ങളാകുന്ന വനവാസി സംസ്കാരത്തിന്‍റെ തിരുശേഷിപ്പുകള്‍ ചില ദേവസങ്കേതങ്ങളില്‍ ഇപ്പോഴും ദൃശ്യമാണ്. അത്തരം അപൂര്‍വ്വ കാനന ക്ഷേത്രങ്ങളിലൊന്നാണ് അച്ചന്‍ കോവില്‍ ശബരിമല കാനന പാതയോരത്തെകോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍കാവ്. ആദിദ്രാവിഡ നാഗഗോത്ര കലാരൂപങ്ങളിലൊന്നായ കുംഭപ്പാട്ടാണ് ഊരാളിക്കാവിനെ ലോകപ്രസിദ്ധമാക്കുന്നത്. കാവില്‍ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ആചരിക്കുന്ന വെള്ളം കുടി നിവേദ്യം,ആഴിപൂജ, കളരിപൂജ എന്നിവയ്‌ക്കൊപ്പം കുംഭ പാട്ടും ഭാരതകളിയും...
news

ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ എത്തിച്ചേരാന്‍ ഉള്ള ബസ്സ്‌ സമയം

ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ എത്തിച്ചേരാന്‍ ഉള്ള ബസ്സ്‌ സമയം. ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവ്, കല്ലേലി, കോന്നി, പത്തനംതിട്ട ജില്ല കോന്നി ടൌണ്‍-കല്ലേലി കാവ് രാവിലെ 5.45 7.30 8.45 9.45 10.45 ഉച്ചക്ക് 12.00 2.00 വൈകിട്ട് 6.00 8.45 കല്ലേലി കാവില്‍ നിന്നും കോന്നിക്ക് ഉള്ള ബസ്സ്‌ സമയം രാവിലെ 5.10 7.00 8.00 9.00 10.00 10.40 11.50 ഉച്ചക്ക് 1.00...
news

ആശാന്‍ സ്മരണ ദിനം ആചരിച്ചു

ആശാന്‍ സ്മരണ ദിനം ആചരിച്ചു കോന്നി : കുംഭപാട്ടിന്‍റെ കുലപതിയും ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് മൂലസ്ഥാനം ഊരാളി പ്രമുഖനുമായിരുന്ന അന്തരിച്ച കൊക്കാത്തോട് ഗോപാലന്‍ ആശാന്‍റെ ഒന്നാമത് സ്മരണ വാര്‍ഷിക ദിനം കാവില്‍ ആചരിച്ചു . കാവ് മുഖ്യ ഊരാളി ഭാസ്കരന്‍ ഭദ്രദീപം തെളിയിച്ചു .പുഷ്പാര്‍ച്ചന സമര്‍പ്പിച്ചു . കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ ഉണര്‍ത്തുപാട്ടാണ് കുംഭ പാട്ട് . ജപ്പാന്‍ ,അമേരിക്ക എന്നിവിടെ നിന്നുള്ള നരവംശ ശാസ്ത്രശാഖാ...
news

കുംഭപ്പാട്ടില്‍ സംപ്രീതനായി കല്ലേലി അപ്പൂപ്പന്‍ : ഭാരതകളിയുടെ കാല്‍ച്ചുവടില്‍ മല ദേവ പ്രീതിയ്ക്ക് വേണ്ടി കാവൂട്ടി

കുംഭപ്പാട്ടില്‍ സംപ്രീതനായി കല്ലേലി അപ്പൂപ്പന്‍ : ഭാരതകളിയുടെ കാല്‍ച്ചുവടില്‍ മല ദേവ പ്രീതിയ്ക്ക് വേണ്ടി കാവൂട്ടി കോന്നി ( പത്തനംതിട്ട ) ദ്രാവിഡ ഇതിഹാസ വൃത്തങ്ങളായ കുംഭപാട്ടും , ഭാരതകളിയുടെ 1001 കാല്‍കളിയുടെ കാപ്പൊലിയ്ക്കും ദ്രുത താളം കൊട്ടി കേറി .രാത്രിയാമങ്ങളില്‍ പ്രകൃതിക്ക് നല്‍കേണ്ട എല്ലാ ഊട്ടുംപൂജയും അര്‍പ്പിച്ചു കൊണ്ട് പ്രകൃതി സംരക്ഷണത്തിന് വേണ്ടി കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ കാവൂട്ട് ചടങ്ങുകള്‍ നടന്നു . ശബരിമലയിൽ...
news

കാണേണം… കാണേണം മുടിയാട്ടം കളി കാണേണം

കാണേണം... കാണേണം മുടിയാട്ടം കളി കാണേണം... https://www.youtube.com/watch?v=NSU5dhcm3P4 കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ മുടിയാട്ടംകളി നടന്നു . കോന്നി ഐരവണ്‍ നാട്യകല നാടന്‍ കലാസമിതിയാണ് അപ്പൂപ്പന്‍റെ തിരു സന്നിധിയില്‍ മുടിയാട്ടം ആടിയത് . കലാസമിതിയിലെ അനുജ , അനൂപ, ആദ്ര , അഞ്ജിത,ആശ , ആശിത , ശാന്തമ്മ , അമ്മിണി , ശ്യാമള എന്നീ കലാകാരികള്‍ക്ക് അപ്പൂപ്പന്‍റെ അനുഗ്രഹങ്ങള്‍ നേരുന്നു  ...
news

ദ്രാവിഡ ജനതയുടെ വിശ്വാസപ്രമാണങ്ങള്‍ കല്ലേലി കാവില്‍ കൊട്ടിക്കയറും; അപൂര്‍വ്വ അനുഷ്ഠാന പൂജ ജനുവരി 21 ന്

  കോന്നി : ആദി ദ്രാവിഡ നാഗ ഗോത്ര ജനത നൂറ്റാണ്ടുകളായി വനത്തില്‍ മാത്രം ആചരിച്ചുവരുന്ന അപൂര്‍വ അനുഷ്‌ഠാന പൂജയും ദ്രാവിഡ കലകളും കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ ഈ മാസം 21 നു( 2020 ജനുവരി 21 ചൊവ്വ ) നിറഞ്ഞാടും . വര്‍ഷത്തില്‍ ഒരിക്കല്‍ സര്‍വ്വ ചരാചരങ്ങളെയും ഉണര്‍ത്തിച്ചു കൊണ്ട്‌ ശബരിമല ഉത്സവ ഗുരുതിയ്‌ക്ക്‌ ശേഷം നടക്കുന്ന ആഴിപൂജ, വെള്ളം കുടി നിവേദ്യം , കളരിപൂജ, കുംഭ...
news

പത്താമുദയ തിരു മഹോല്‍സവം: കല്ലേലി ആദിത്യ പൊങ്കാല ഏപ്രില്‍ 14 മുതല്‍ 23 വരെ

  കോന്നി : കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ പത്താമുദയ തിരു മഹോല്‍സവം , കല്ലേലി ആദിത്യ പൊങ്കാല ,കല്ലേലി വിളക്ക് , പത്താമുദയ വലിയ കരിക്ക് പടേനി ,കുംഭ പാട്ട് തലയാട്ടം കളി ഭാരത കളി എന്നിവ 2020 ഏപ്രില്‍ 14 മുതല്‍ 23 വരെ നടക്കും . പത്താമുദയ തിരു മഹോല്‍സവത്തോട് അനുബന്ധിച്ച് ഏപ്രില്‍ 23 നു രാവിലെ 7 മണിയ്ക്ക് കല്ലേലി ആദിത്യ പൊങ്കാല...
1 8 9 10 11 12 19
Page 10 of 19