പത്താമുദയ മഹോത്സവ വിശേഷങ്ങൾ (14/04/2025)ഒന്നാം തിരു ഉത്സവം
ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് (മൂലസ്ഥാനം) പത്താമുദയ മഹോത്സവ വിശേഷങ്ങൾ (14/04/2025)ഒന്നാം തിരു ഉത്സവം കല്ലേലിക്കാവ് :999 മലകൾക്ക് മൂലസ്ഥാനം വഹിക്കുന്ന കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ 10 ദിവസം നീണ്ട് നിൽക്കുന്ന പത്താമുദയ മഹോത്സവത്തിന് വിഷുക്കണി ദർശനത്തോടെ ആരംഭം കുറിക്കും. വെളുപ്പിനെ 4 മണിയ്ക്ക് മല ഉണർത്തൽ കാവ് ഉണർത്തൽ താംബൂല സമർപ്പണം 41 തൃപ്പടി പൂജ വിഷുക്കണി ദർശനം രാവിലെ 6...