Hello
featuredGALLERY ചിത്രങ്ങള്‍homenews

ഉദ്ദിഷ്ടകാര്യ സിദ്ധിയ്ക്ക് ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്റെ ഇഷ്ട വഴിപാട് മലയ്ക്ക് പടേനി

ഉദ്ദിഷ്ടകാര്യ സിദ്ധിയ്ക്ക് ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്റെ ഇഷ്ട വഴിപാട്
മലയ്ക്ക് പടേനി

ചെറിയ പടേനി (3 കരിക്ക് മുതൽ 99 കരിക്ക് വരെ )
വലിയ പടേനി :101 കരിക്ക് മുതൽ 1001 കരിക്ക് വരെ )
മൂന്ന് ദിവസത്തെ വ്രതാനുഷ്ടാനത്തോടെ കാവിലെത്തി മലയ്ക്ക് പടേനി സമർപ്പിക്കാവുന്നതാണ്
സമയം :രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ.
ബുക്കിംഗിന് വിളിക്കേണ്ട ഫോൺ നമ്പർ :0468 2990448,9946383143,9946283143

Leave a Response