കല്ലേലി ആദിത്യ പൊങ്കാലയുടെ കൂപ്പൺ വിതരണ ഉദ്ഘാടനം നടന്നു
കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ (മൂലസ്ഥാനം )പത്താമുദയ മഹോത്സവം 2025 ഏപ്രില്‍ 14 മുതല്‍ 23 വരെ കൊണ്ടാടും. പത്താമുദയ മഹോത്സവത്തോട് അനുബന്ധിച്ചുള്ള പ്രസിദ്ധമായ കല്ലേലി ആദിത്യ പൊങ്കാലയ്ക്ക് ഏപ്രിൽ 23 ന് കല്ലേലി മണ്ണിൽ ദീപം പകരും....