
കല്ലേലി കാവ് : ആചാരവും അനുഷ്ഠാനവും പൂജയും വഴിപാടുകളും പൂജാ വിധികളും വിശേഷാൽ ദിനവും ഉത്സവ ആഘോഷങ്ങൾ ഉപ സ്വരൂപ പൂജകൾ തുടങ്ങി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ (മൂലസ്ഥാനം ) ഒരാണ്ടത്തെ ചടങ്ങുകൾ പൂർണ്ണമായും കോർത്തിണക്കിയ 2024 വർഷത്തെ കലണ്ടർ തിരു സന്നിധിയിൽ പ്രകാശനം ചെയ്തു. കാവ് സ്റ്റാളിൽ നിന്നും കലണ്ടർ ലഭ്യമാണ്.