Hello

archiveDecember 2023

featuredGALLERY ചിത്രങ്ങള്‍news

2024 ലെ കലണ്ടർ പ്രകാശനം ചെയ്തു

കല്ലേലി കാവ് : ആചാരവും അനുഷ്ഠാനവും പൂജയും വഴിപാടുകളും പൂജാ വിധികളും വിശേഷാൽ ദിനവും ഉത്സവ ആഘോഷങ്ങൾ ഉപ സ്വരൂപ പൂജകൾ തുടങ്ങി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ (മൂലസ്ഥാനം ) ഒരാണ്ടത്തെ ചടങ്ങുകൾ പൂർണ്ണമായും കോർത്തിണക്കിയ 2024 വർഷത്തെ കലണ്ടർ തിരു സന്നിധിയിൽ പ്രകാശനം ചെയ്തു. കാവ് സ്റ്റാളിൽ നിന്നും കലണ്ടർ ലഭ്യമാണ്....
featuredGALLERY ചിത്രങ്ങള്‍news

ആദിമ ജനതയുടെ ആത്‌മാവിഷ്കാരം: 999 മലക്കൊടിയ്ക്ക് ഊട്ടും പൂജയും നൽകി

    കോന്നി : നൂറ്റാണ്ടുകളായുള്ള ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ വിശ്വാസ പ്രമാണങ്ങളെ വെറ്റില താലത്തിൽ നിലനിർത്തി  ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്റെ 999 മലയുടെ സ്വർണ്ണക്കൊടിയ്ക്ക് ഊട്ടും പൂജയും നൽകി.   ഭൂമി പൂജ, വൃക്ഷസംരക്ഷണ പൂജ, ജല സംരക്ഷണ പൂജ, സമുദ്ര പൂജ എന്നിവ അർപ്പിച്ച് പരമ്പ് നിവർത്തി ദേശത്തിന് വേണ്ടി ദീപം തെളിയിച്ച് തേക്കില്ല നാക്ക് നീട്ടിയിട്ട് നെൽമണികൾ കൊണ്ട് പറ നിറച്ച്...
featuredGALLERY ചിത്രങ്ങള്‍news

ലോകത്തിലെ ഏറ്റവും വലിയ നാഗ ശില്‍പ്പം കല്ലേലി കാവില്‍ ഒരുങ്ങുന്നു

  പത്തനംതിട്ട (കോന്നി ):ലോക ചരിത്രത്തില്‍ ആദ്യമായി പൂര്‍ണ്ണമായും തടിയില്‍ 999 ശംഖില്‍ രൂപ കല്‍പ്പന ചെയ്ത 21 അടി ഉയരത്തിലും 73 അടി നീളത്തില്‍ അഞ്ച് തലയുള്ള നാഗ ശില്പം കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ സമര്‍പ്പിക്കുന്നു . നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ തടിയില്‍ തീര്‍ത്ത ലോകത്തിലെ ഏറ്റവും ഉയരം ഉള്ള നാഗ ശില്പമാകും ഇത് എന്ന് പ്രശസ്ത ശില്‍പി വെൺകുളം ഷാജി സ്വാമിനാഥന്‍ പറഞ്ഞു . പ്രശസ്ത...