Hello
featurednews

കല്ലേലി കാവ് അനുമോദനം -2023 വിദ്യാര്‍ത്ഥികളെ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ്( മൂലസ്ഥാനം )നേതൃത്വത്തില്‍ അനുമോദിക്കും

കല്ലേലി കാവ് അനുമോദനം -2023
വിദ്യാര്‍ത്ഥികളെ  കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ്( മൂലസ്ഥാനം )നേതൃത്വത്തില്‍ അനുമോദിക്കും

IMG-20230611-WA0124

കോന്നി : ഇക്കഴിഞ്ഞ അധ്യയന വർഷം എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി  പരീക്ഷകളിൽ വിജയിച്ച  അരുവാപ്പുലം പഞ്ചായത്ത് മേഖലയിലെ  മുഴുവന്‍ വിദ്യാര്‍ത്ഥികളെയും കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ്  (മൂലസ്ഥാനം )നേതൃത്വത്തില്‍ അനുമോദിക്കും

അരുവാപ്പുലം പഞ്ചായത്തില്‍ താമസിക്കുന്ന വിദ്യാർഥികള്‍  പരീക്ഷാഫലത്തിന്‍റെ പകർപ്പ് ,ഒരു ഫോട്ടോ സഹിതം സെക്രട്ടറി ,ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് (മൂലസ്ഥാനം) , കല്ലേലി (പി ഒ ),കോന്നി ,പത്തനംതിട്ട ജില്ല പിന്‍ :689691 എന്ന വിലാസത്തിലോ  kallelykavu@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ  9946283143,9447504529, 8921001540 എന്നീ വാട്ട്സ്സാപ്പ് നമ്പറിലോ  അപേക്ഷ അയക്കാവുന്നതാണ് എന്ന് കാവ് പ്രസിഡന്റ് അഡ്വ സി വി ശാന്തകുമാര്‍ അറിയിച്ചു

Leave a Response