Hello

archiveApril 2023

featuredGALLERY ചിത്രങ്ങള്‍news

കല്ലേലി കാവില്‍ ആദിത്യ പൊങ്കാലയും കല്ലേലി സാംസ്ക്കാരിക സമ്മേളനവും നടന്നു

  കോന്നി : കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ (മൂലസ്ഥാനം ) പത്താമുദയ മഹോത്സവ ദിനത്തില്‍ ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ ആചാര അനുഷ്ടാനങ്ങള്‍ 999 മലയ്ക്ക് സമര്‍പ്പിച്ച് ഊരാളി ദേശം വിളിച്ചു ചൊല്ലി 101 കരിക്കിന്‍റെ പടേനി കളരിയില്‍ സമര്‍പ്പിച്ചു . ഇതോട് അനുബന്ധിച്ചുള്ള കല്ലേലി ആദിത്യ പൊങ്കാലയുടെ ഭദ്ര ദീപം സിനിമ ബാലതാരം മാളികപ്പുറം കല്ലു (കുമാരി ദേവാനന്ദ )കേരളോത്സവം ഫെയിം കുമാരി അഞ്ജന കടമ്പനാട്...
featuredGALLERY ചിത്രങ്ങള്‍news

പത്താമുദയ കല്ലേലി ആദിത്യ പൊങ്കാല ( പത്താമുദയം ഏപ്രിൽ 24)

പത്തനംതിട്ട :പൂർവ്വികർ പകർന്നു നൽകിയ ആദി ദ്രാവിഡ നാഗ ഗോത്ര ആചാര അനുഷ്ടാനങ്ങൾ വരും തലമുറകൾക്ക് തിരുമുൽ കാഴ്ചയായി ഒരുക്കി വെച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം )പത്താമുദയ മഹോത്സവം കല്ലേലി ആദിത്യ പൊങ്കാല 1001 കരിക്ക് പടേനി കല്ലേലി സാംസ്കാരിക സദസ്സ് കല്ലേലി വിളക്ക് 41 തൃപ്പടി പൂജ പുഷ്പാഭിഷേകം ദ്രാവിഡ കലകൾ കലാരൂപങ്ങൾ എന്നിവ ഏപ്രിൽ 24 ന് നടക്കും. ഒൻപതാം മഹോത്സവ ദിനമായ...