Hello
featurednews

മണ്ഡല മകരവിളക്ക്‌ മഹോത്സവം : നോട്ടീസ് പ്രകാശനം ചെയ്തു

 

പത്തനംതിട്ട കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ ( മൂലസ്ഥാനം ) ഈ വര്‍ഷത്തെ മണ്ഡല മകരവിളക്ക്‌ മഹോത്സവം 1198 വൃശ്ചികം 1 മുതല്‍ ധനു 30 വരെ ( 2022 നവംബര്‍ 17 മുതല്‍ 2023 ജനുവരി 14 വരെ ) അപ്പൂപ്പന്‍റെ അനുഗ്രഹത്താല്‍ ഭക്ത വിശ്വാസികള്‍ സമര്‍പ്പിക്കും . മണ്ഡല മകരവിളക്ക്‌ മഹോത്സവം സംബന്ധിച്ച നോട്ടീസ് തിരു സന്നിധിയില്‍ പ്രകാശനം ചെയ്തു .

പവിത്രമായ കാവ് തൃപ്പടി പൂജയും ദൈനം ദിന ചിറപ്പ് മഹോത്സവവും ഭക്ത ജനതയ്ക്ക് നേര്‍ച്ച വഴിപാടായി സമര്‍പ്പിക്കാം . മുന്‍കൂട്ടി പേരുകള്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ താഴെ കാണുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക :
ഫോണ്‍ : 0468 2990448, 9946283143,9447504529
email:kallelykavu@gmail.com

WhatsApp Image 2022-10-30 at 3.58.05 PM WhatsApp Image 2022-10-30 at 3.58.04 PM WhatsApp Image 2022-10-30 at 3.58.01 PM WhatsApp Image 2022-10-30 at 3.57.59 PM (1)

Leave a Response