Hello

archiveOctober 2022

featurednews

മണ്ഡല മകരവിളക്ക്‌ മഹോത്സവം : നോട്ടീസ് പ്രകാശനം ചെയ്തു

  പത്തനംതിട്ട കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ ( മൂലസ്ഥാനം ) ഈ വര്‍ഷത്തെ മണ്ഡല മകരവിളക്ക്‌ മഹോത്സവം 1198 വൃശ്ചികം 1 മുതല്‍ ധനു 30 വരെ ( 2022 നവംബര്‍ 17 മുതല്‍ 2023 ജനുവരി 14 വരെ ) അപ്പൂപ്പന്‍റെ അനുഗ്രഹത്താല്‍ ഭക്ത വിശ്വാസികള്‍ സമര്‍പ്പിക്കും . മണ്ഡല മകരവിളക്ക്‌ മഹോത്സവം സംബന്ധിച്ച നോട്ടീസ് തിരു സന്നിധിയില്‍ പ്രകാശനം ചെയ്തു . പവിത്രമായ...