Hello
featurednewsONLINE ADVANCE PUJA BOOKING

kallely kavu – #9946383143, #9946283143, #9447504529 #kallelykavu

64678045_333874070642196_8283133812347502592_n

സുപ്രഭാതം
ഭക്തർക്ക് ശുഭദിനം നേരുന്നു
17/07/2021 ശനി (1196കർക്കിടകം-1)
നക്ഷത്രം : ചിത്തിര
തിഥി : അഷ്ടമി
രാഹുകാലം : 09:00 am മുതൽ 10:30 am വരെ
999 മലയ്ക്ക് അധിപനായ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്റെ അനുഗ്രഹം എല്ലാ ഭക്തർക്കും ഉണ്ടാകട്ടെ.

ഇന്നത്തെ വിശേഷാൽ പൂജ : നവാഭിഷേക പൂജ

ശുഭചിന്ത : ” ഇന്നലെകളിലെ നമ്മുടെ ചിന്തകളുടെ ഉൽപന്നമാണ് ഇന്നത്തെ നമ്മൾ….. ഇന്നത്തെ ചിന്തകളാണ് നാളെ നമ്മുടെ ജീവിതം പടുത്തുയർത്തുന്നത്.”

ആരോഗ്യ വകുപ്പിന്റെ കർശന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് എല്ലാ വിശ്വാസികൾക്കും കല്ലേലി കാവിലേക്ക് സ്വാഗതം.

വഴിപാടുകൾ, വിശേഷാൽ പൂജകൾ,നേർച്ച-കാഴ്ചകൾ സമർപ്പിക്കാം
ബുക്കിംഗിന് – 9946383143, 9946283143, 9447504529

കൊറോണ ആശങ്കയല്ല ജാഗ്രതയാണ് വേണ്ടത്

Leave a Response