Hello
newsONLINE ADVANCE PUJA BOOKING

കര്‍ക്കിടകവാവ് പിതൃ പൂജ സമര്‍പ്പണം ഓണ്‍ലൈന്‍ ബുക്കിങ് :ഫോണ്‍ : 9946383143

കര്‍ക്കിടകവാവ് പിതൃ പൂജ സമര്‍പ്പണം
ഓണ്‍ലൈന്‍ ബുക്കിങ് :ഫോണ്‍ : 9946383143 ( ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് ,കല്ലേലി ,കോന്നി പത്തനംതിട്ട ജില്ല ,കേരളം )ഇമെയില്‍ : kallelykavu@gmail.com
കല്ലേലി കാവ് : പിതൃക്കളുടെ മോക്ഷപ്രാപ്തിക്കായി ഒരു കര്‍ക്കിടക വാവ് കൂടി എത്തുന്നു . മണ്‍മറഞ്ഞ പ്രിയപ്പെട്ടവരുടെ ഓര്‍മ്മകളുണര്‍ത്തി അവരുടെ ആത്മാക്കള്‍ക്ക് നിത്യ ശാന്തി നേരാനുള്ള മാനവ കുലത്തിന്‍റെ അവസരം .കര്‍ക്കിടക വാവ് ( 2020 ജൂലൈ 20 (തിങ്കൾ) (1195 കർക്കിടകം : 5)
കോവിഡ് സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ഇക്കുറി വാവ് ബലി കര്‍മ്മങ്ങള്‍ ഉണ്ടായിരിക്കില്ല .
കാവിലെ പര്‍ണ്ണശാലയില്‍ കര്‍ക്കിടക വാവ് ഊട്ടും പൂജയും , പിതൃ പൂജയും ഭക്തജനങ്ങളുടെ വഴിപാടായി സമര്‍പ്പിക്കാം . കാവ് മുഖ്യ ഊരാളിയുടെ സാന്നിധ്യത്തില്‍ പിതൃ പൂജ നടക്കും . ഭക്തജനങ്ങള്‍ക്ക് പ്രവേശനം ഇല്ലാ എങ്കിലും ആത്മാക്കളുടെ പേരിലും നാളിലും പിതൃ പൂജ വഴിപാടായി സമര്‍പ്പിക്കാം . മുന്‍ കൂട്ടി പേരും നാളും ബുക്ക് ചെയ്യുവാന്‍ കഴിയും : ഓണ്‍ലൈന്‍ ബുക്കിങ് :ഫോണ്‍ : 9946383143 ,email: kallelykavu@gmail.com
——————————————————————————————

Dedication of Karkitakavavu Pitru Pooja
(2020 july 20 (monday) Online Booking: Phone: 9946383143 (sree kallely oorali appooppan Kavu, Kallely, Konni Pathanamthitta District, Kerala) Email: kallelykavu@gmail.com

——————————————————–
കാര്യസിദ്ധി പൂജ വഴിപാട് സമര്‍പ്പണം
——————————————–
ഓൺലൈൻ വഴിപാട് ബുക്കിങ് ഹെൽപ്പ് ഡെസ്ക്ക് ഫോൺ : 9946383143
ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് , കല്ലേലി ,കോന്നി ,പത്തനംതിട്ട
email:kallelykavu@gmail.com
—————————————————-
ONLINE BOOKING HELP DESK : 9946383143
sree kallely oorali appooppan kavu (orginal sanctum )
kallely ,konni ,pathanamthitta (dist) kerala (s) india
email:kallelykavu@gmail.com

Leave a Response