Hello
news

പത്താമുദയ തിരു മഹോല്‍സവം: കല്ലേലി ആദിത്യ പൊങ്കാല ഏപ്രില്‍ 14 മുതല്‍ 23 വരെ

WhatsApp Image 2020-01-05 at 7.22.43 AM

 

കോന്നി : കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ പത്താമുദയ തിരു മഹോല്‍സവം , കല്ലേലി ആദിത്യ പൊങ്കാല ,കല്ലേലി വിളക്ക് , പത്താമുദയ വലിയ കരിക്ക് പടേനി ,കുംഭ പാട്ട് തലയാട്ടം കളി ഭാരത കളി എന്നിവ 2020 ഏപ്രില്‍ 14 മുതല്‍ 23 വരെ നടക്കും . പത്താമുദയ തിരു മഹോല്‍സവത്തോട് അനുബന്ധിച്ച് ഏപ്രില്‍ 23 നു രാവിലെ 7 മണിയ്ക്ക് കല്ലേലി ആദിത്യ പൊങ്കാല സമര്‍പ്പിക്കും . കല്ലേലി ആദിത്യ പൊങ്കാലയുടെ കൂപ്പണ്‍ വിതരണം തുടങ്ങി . ബുക്കിങ് ഫോണ്‍ : 9946383143

Leave a Response