Hello

archive2020

featurednews

കല്ലേലി കാവില്‍ കന്നിയിലെ ആയില്യം : ആയില്യം പൂജാ മഹോല്‍സവം ( ഒക്ടോബര്‍ 12 തിങ്കള്‍ രാവിലെ 10 മണിയ്ക്ക് )

കല്ലേലി കാവില്‍ കന്നിയിലെ ആയില്യം : ആയില്യം പൂജാ മഹോല്‍സവം ( ഒക്ടോബര്‍ 12 തിങ്കള്‍ രാവിലെ 10 മണിയ്ക്ക് ) കന്നിയിലെ ആയില്യവുമായി ബന്ധപ്പെട്ട് ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ ഒക്ടോബര്‍ 12 തിങ്കള്‍ രാവിലെ 10 മണിയ്ക്ക് ആയില്യം പൂജാ മഹോല്‍സവം നടക്കും . നാഗ ദൈവങ്ങളുടെ അനുഗ്രഹത്തിന് വേണ്ടി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ സര്‍പ്പ കാവില്‍ നടക്കുന്ന പൂജയിലേക്ക് പേരുകള്‍ മുന്‍...
newsONLINE ADVANCE PUJA BOOKING

കര്‍ക്കിടകവാവ് പിതൃ പൂജ സമര്‍പ്പണം ഓണ്‍ലൈന്‍ ബുക്കിങ് :ഫോണ്‍ : 9946383143

കര്‍ക്കിടകവാവ് പിതൃ പൂജ സമര്‍പ്പണം ഓണ്‍ലൈന്‍ ബുക്കിങ് :ഫോണ്‍ : 9946383143 ( ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് ,കല്ലേലി ,കോന്നി പത്തനംതിട്ട ജില്ല ,കേരളം )ഇമെയില്‍ : kallelykavu@gmail.com കല്ലേലി കാവ് : പിതൃക്കളുടെ മോക്ഷപ്രാപ്തിക്കായി ഒരു കര്‍ക്കിടക വാവ് കൂടി എത്തുന്നു . മണ്‍മറഞ്ഞ പ്രിയപ്പെട്ടവരുടെ ഓര്‍മ്മകളുണര്‍ത്തി അവരുടെ ആത്മാക്കള്‍ക്ക് നിത്യ ശാന്തി നേരാനുള്ള മാനവ കുലത്തിന്‍റെ അവസരം .കര്‍ക്കിടക വാവ് ( 2020 ജൂലൈ...
news

ജൂണ്‍ 9 മുതല്‍ ഉള്ള പതിവ് പൂജകളില്‍ വിശ്വാസികള്‍ക്ക് പങ്കുചേരാം

ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലേക്ക് എല്ലാ വിശ്വാസികള്‍ക്കും സ്വാഗതം: : ജൂണ്‍ 9 മുതല്‍ ഉള്ള പതിവ് പൂജകളില്‍ വിശ്വാസികള്‍ക്ക് പങ്കുചേരാം     കോവിഡുമായി ബന്ധപ്പെട്ട ആരോഗ്യവകുപ്പിന്‍റെ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പാലിച്ച് കൊണ്ട് ആദി ദ്രാവിഡ നാഗ ഗോത്ര വിശ്വാസങ്ങളെ നിലനിര്‍ത്തിക്കൊണ്ട് കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലേക്ക് (മൂലസ്ഥാനം ) എല്ലാ വിശ്വാസികള്‍ക്കും സ്വാഗതം . ജൂണ്‍ 9 മുതല്‍ ഉള്ള പതിവ് പൂജകളില്‍ വിശ്വാസികള്‍ക്ക്...
news

കല്ലേലി ആദിത്യ പൊങ്കാല മാറ്റി വെച്ചു (പത്താമുദയം :ഏപ്രില്‍ 23)

 കല്ലേലി ആദിത്യ പൊങ്കാല മാറ്റി വെച്ചു                                                       (പത്താമുദയം :ഏപ്രില്‍ 23) പത്തനംതിട്ട : കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍(മൂലസ്ഥാനം ) പത്താമുദയത്തോട് അനുബന്ധിച്ച് നടന്നു വന്നിരുന്ന കല്ലേലി ആദിത്യ...
news

ഭക്ത ജനങ്ങള്‍ക്ക് ദര്‍ശന അനുമതി ഇല്ല

അറിയിപ്പ് കോവിഡ് 19 മായി ബന്ധപ്പെട്ട് പ്രത്യേക സാഹചര്യം നിലനില്‍ക്കുകയും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അതീവ ജാഗ്രതാ നിര്‍ദേശം ലഭിച്ചതിനാല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പത്തനംതിട്ട കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ (മൂലസ്ഥാനം ) ഭക്ത ജനങ്ങള്‍ക്ക് ദര്‍ശന അനുമതി ഉണ്ടായിരിക്കില്ല എന്ന് അറിയിക്കുന്നു . കാവ് ആചാര അനുഷ്ഠാന പൂജകള്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ എന്ന് കാവ് പ്രസിഡണ്ട് അഡ്വ : സി വി...
news

ബഹുമുഖ പ്രതിഭാ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

ബഹുമുഖ പ്രതിഭാ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു കോന്നി: കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ പത്താമുദയ തിരു മഹോല്‍സവത്തോട് അനുബന്ധിച്ച് ആദി ദ്രാവിഡ നാഗ ഗോത്ര നാടന്‍ കലകളെ പരിപോഷിപ്പിക്കുന്ന തിരഞ്ഞെടുക്കപ്പെട്ട പ്രതിഭയ്ക്ക് കല്ലേലി കാവ് ഏര്‍പ്പെടുത്തിയ ബഹുമുഖ പ്രതിഭാ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു . തനത് പാര്യമ്പര കലാരൂപമായ കുംഭ പാട്ടിന്‍റെ കുലപതിയും ഊരാളി പ്രമുഖനുമായിരുന്ന അന്തരിച്ച കൊക്കാത്തോട് ഗോപാലന്‍ ഊരാളിയുടെ നാമത്തില്‍ ഏര്‍പ്പെടുത്തിയ പ്രതിഭാ പുരസ്കാരത്തിന് നാടന്‍ കലാസമിതികള്‍ക്കും...
news

ഉത്സവ നോട്ടീസിലേക്ക് പരസ്യങ്ങള്‍ ക്ഷണിക്കുന്നു

ഉത്സവ നോട്ടീസിലേക്ക് പരസ്യങ്ങള്‍ ക്ഷണിക്കുന്നു ------------------------ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് (മൂലസ്ഥാനം ),കല്ലേലി ,കോന്നി ,പത്തനംതിട്ട ജില്ല ,കേരളം. ഈ വര്‍ഷത്തെ പത്താമുദയ തിരു മഹോത്സവവും കല്ലേലി ആദിത്യ പൊങ്കാലയും 2020 ഏപ്രില്‍ 14 മുതല്‍ 23 വരെ കാവ് ആചാര അനുഷ്ഠാനത്തോടെ നടത്തപ്പെടുന്നു . പത്താമുദയ തിരു മഹോത്സവവുമായി ബന്ധപ്പെട്ട് കേരളത്തിലെ വിവിധ ജില്ലകളില്‍ വിളംബരം ചെയ്യുന്ന ഉത്സവ നോട്ടീസിലേക്ക് പരസ്യങ്ങള്‍ ക്ഷണിക്കുന്നു. ബന്ധപ്പെടുക :9946383143,9946283143,9447504529,9946187136 email...
news

വിശ്വാസ തീരത്ത് കല്ലേലി ആദിത്യ പൊങ്കാല

സത്യത്തിന്‍റെ നേര്‍വഴിയിലെ വിശ്വാസ തീരത്ത് കല്ലേലി ആദിത്യ പൊങ്കാല : ഒരു വര്‍ഷത്തെ ഫല സിദ്ധിയ്ക്ക് വേണ്ടി കല്ലേലി ആദിത്യ പൊങ്കാല സമര്‍പ്പിക്കാം (2020 ഏപ്രില്‍ 23 ) : ബുക്കിങ് തുടങ്ങി :ഫോണ്‍ : 9946383143 ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് (മൂലസ്ഥാനം ) കല്ലേലി, കോന്നി/പത്തനംതിട്ട ജില്ല . പത്താമുദയ തിരുമഹോല്‍സവം, കല്ലേലി ആദിത്യ പൊങ്കാല, പത്താമുദയ വലിയ കരിക്ക് പടേനി, 41 തൃപ്പടി പൂജ...
news

വിശ്വാസികള്‍ അറിയുവാന്‍

ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് ( മൂലസ്ഥാനം ) കല്ലേലി ,കോന്നി ,പത്തനംതിട്ട ജില്ല ------------------------------------വിശ്വാസികള്‍ അറിയുവാന്‍ 999 മലകളുടെ മൂലസ്ഥാനമായ കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ ഊരാളിമാര്‍ . ഭാസ്കരന്‍ഊരാളി  , വിനീത് ഊരാളി എന്നീ മഹത് വ്യെക്തികള്‍ മാത്രമാണ് . കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ ഊരാളിമാര്‍ എന്ന് പറഞ്ഞ് വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് സാമ്പത്തിക ലാഭം കൈക്കലാക്കുവാന്‍ ഉള്ള ഗൂഢ തന്ത്രത്തിന്‍റെ ഭാഗമായി ചില വ്യെക്തികള്‍...
news

മല വില്ല് ആറാടിച്ചു

കോന്നി :ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ 999 മലകളുടെ മല വില്ല് കലശപൂജ ആറാടിച്ചു . വിവിധങ്ങളായ ഹവിസ്സുകള്‍ അര്‍പ്പിച്ചു . മല വില്ലില്‍ അഭിഷേകം സമര്‍പ്പിച്ചു . കാവ് ഊരാളി വിനീത് കാര്‍മ്മികത്വം വഹിച്ചു  ...
1 2
Page 1 of 2