2020 -ലെ കല്ലേലി കാവ് കലണ്ടറിലേക്ക് പരസ്യങ്ങൾ ക്ഷണിക്കുന്നു
———————————————————————–
ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് മീഡിയ വിഭാഗം പ്രസിദ്ധീകരിക്കുന്ന 2020 -ലെ കല്ലേലി കാവ് കലണ്ടറിലേക്ക് ചേർക്കുന്നതിനായി പരസ്യങ്ങൾ ക്ഷണിക്കുന്നു . വ്യാപാര സ്ഥാപനങ്ങളുടെ പരസ്യങ്ങൾ ,കുടുംബ ആശംസകൾ തുടങ്ങിയവ കലണ്ടറിൽ ചേർക്കാവുന്നതാണ് .
. കൂടുതൽ വിവരങ്ങൾക്ക് ; ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് ( മൂലസ്ഥാനം ) കല്ലേലി ,കോന്നി ,പത്തനംതിട്ട ജില്ല ,കേരളം .
ഫോൺ : +91 9946283143, +91 9447504529, +91 9946383143
email:kallelykavu@gmail.com
web: https://www.sreekallelyooraliappooppankavu.com/news/
https://www.sreekallelyooraliappooppankavu.com
social medias:kallelykavu
You Might Also Like
മണ്ഡല മകരവിളക്ക് ചിറപ്പ് മഹോത്സവത്തിന് കല്ലേലിക്കാവ് ഒരുങ്ങി :2025 ജനുവരി 14 മകരവിളക്ക് വരെ
പത്തനംതിട്ട (കോന്നി ): ചരിത്ര പ്രസിദ്ധവും പുരാതനവും 999 മലകൾക്ക് മൂല സ്ഥാനവുമായ കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ (മൂലസ്ഥാനം )മണ്ഡല മകര...
കോന്നി കല്ലേലിക്കാവില്‍ വിദ്യാദേവി പൂജയോടെ അക്ഷരങ്ങളെ ഉണര്‍ത്തി
കോന്നി : 999 മലകളെയും പറക്കും പക്ഷി പന്തീരായിരത്തിനെയും ഉറുമ്പില്‍ തൊട്ട് എണ്ണായിരം ഉരഗ വര്‍ഗ്ഗത്തിനെയും ഉണര്‍ത്തി കോന്നി കല്ലേലി ഊരാളി അപ്പൂപ്പന് കാവില്‍ വന...
ഗോത്ര സംസ്കൃതിയെ നില നിർത്തി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ കർക്കടകവാവ് ബലിതർപ്പണം
പത്തനംതിട്ട (കോന്നി ) 999 മലകളെ വന്ദിച്ച് ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ നൂറ്റാണ്ടുകളായുള്ള വിശ്വാസ പ്രമാണങ്ങളെ താംബൂലത്തിൽ നിലനിർത്തി കോന്നി കല്ലേലി ഊരാളി...
കർക്കടക വാവ് ബലിയും പിതൃ തർപ്പണവും 1001 കരിക്കിന്റെ മഹത്തായ പടേനിയും 2024
കർക്കടക വാവ് ബലിയും പിതൃ തർപ്പണവും 1001 കരിക്കിന്റെ മഹത്തായ പടേനിയും 2024 ആഗസ്റ്റ് മൂന്നാം തീയതി ശനിയാഴ്ച വെളുപ്പിനെ 4. 30 മുതൽ ശ്രീ കല്ലേലി...