
കർക്കടക വാവ് ജൂലൈ 31 ന്. കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ കർക്കടക വാവ് ബലി കർമ്മം, പിതൃ തർപ്പണം , വിശേഷാൽ പൂജാദി വിധികൾ. രാവിലെ 3.30
മുതൽ. സ്വാഗതം.
ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവ്
കല്ലേലി, കോന്നി, പത്തനംതിട്ട ജില്ല.
ബുക്കിങ് :9946383143
ഇമെയിൽ :kallelykavu@gmail. Com
വെബ്സൈറ്റ് :https://www.sreekallelyooraliappooppankavu.com