
കല്ലേലി ആദിത്യ പൊങ്കാല: ബുക്കിങ് തുടങ്ങി :ഫോണ്‍ : 9946383143
കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് (മൂലസ്ഥാനം )കല്ലേലി ,കോന്നി , പത്താമുദയ തിരു ഉല്‍സവം കല്ലേലി ആദിത്യ പൊങ്കാല ,കല്ലേലി വിളക്ക് ,വെള്ളം കൂടി നിവേദ്യം പത്താമുദയ വലിയ കരിക്ക് പടേനി ,കുംഭ പാട്ട് തലയാട്ടം കളി ഭാരത കളി 2019 ഏപ്രില്‍ 15 മുതല്‍ 24 വരെ . കല്ലേലി ആദിത്യ പൊങ്കാലയുടെ ബുക്കിങ് തുടങ്ങി :ഫോണ്‍ : 9946383143