കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ (മൂലസ്ഥാനം )നവീകരിച്ച പവിത്രമായ തൃപ്പാദ മണ്ഡപ -ഉപദേവാലയ സമര്‍പ്പണം ഏപ്രില്‍ മാസം ഇരുപത്തി മൂന്നാം തീയതി പത്താമുദയത്തിന് നടക്കും .ഇതിന് മുന്നോ ടിയായി നിര്‍മ്മിക്കുന്ന തിടപ്പള്ളിയുടെ കട്ടി ള വെയ്പ്പ് ചടങ്ങ് നടന്നു . കാവ് മുഖ്യ ഊരാളി ഭാസ്കരന്‍ ,രണ്ടാം തറ ഗോപാലന്‍ ഊരാളി എന്നിവരുടെ കാര്‍മ്മികത്വത്തില്‍ പൂജകള്‍ നടന്നു .ശില്പി ഷാജി എ ആചാരി ,കാവ് പ്രസിഡണ്ട് അഡ്വ...
സത്യത്തിന്‍റെ നേര്‍ വഴി .......... ----------------------------------- തിരുവനന്തപുരം ഭാഗത്ത് നിന്നും : തിരുവനന്തപുരം/പുനലൂര്‍ /പത്തനാപുരം /കോന്നി -കോന്നി എലിയറക്കല്‍ ജങ്ഷനില്‍ നിന്നും അച്ചന്‍കോവില്‍ റോഡിലൂടെ 8 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അരുവാപ്പുലം -കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് തിരു സന്നിധിയില്‍ എത്താം . കൊല്ലം ഭാഗത്ത് നിന്നും :കൊട്ടാരക്കര -അടൂര്‍ വഴി പത്തനംതിട്ട കോന്നി .അല്ലെങ്കില്‍ കൊല്ലം -കൊട്ടാരക്കര -പത്തനാപുരം -കോന്നി ആലപ്പുഴ ഭാഗത്ത് നിന്നും :ചെങ്ങനാശ്ശേരി-തിരുവല്ല -പത്തനംതിട്ട -കോന്നി അല്ലെങ്കില്‍...
പത്താമുദയ തിരു :ഉത്സവം :ഏപ്രില്‍ 23: നോട്ടീസ് പ്രകാശനം ചെയ്തു : ------------------------------------------------ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് (മൂല സ്ഥാനം )പത്താമുദയ തിരു :ഉത്സവം ,തൃപ്പാദ മണ്ഡപ -ഉപ ദേവാലയ സമുച്ചയങ്ങളുടെ സമര്‍പ്പണം ,പത്താമുദയ കല്ലേലി ആദിത്യ പൊങ്കാല,ജീവകാരുണ്യ പ്രവര്‍ത്തികളുടെ ഉത്ഘാടനം എന്നിവ വിളംബരം ചെയ്തു കൊണ്ടുള്ള നോട്ടീസ് തിരു സന്നിധിയില്‍ വെച്ചു പ്രകാശനം ചെയ്തു .കാവ് സംരക്ഷണ സമിതി പ്രസിഡണ്ട് അഡ്വ :സി .വി ശാന്ത...