Hello
featuredGALLERY ചിത്രങ്ങള്‍newsONLINE ADVANCE PUJA BOOKING

ഊരാളിമാരെ ആവശ്യമുണ്ട് : ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലേക്ക് (മൂലസ്ഥാനം )

9P2A5747

ഊരാളിമാരെ ആവശ്യമുണ്ട് :
ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലേക്ക് (മൂലസ്ഥാനം )
=================
കാവ് ആചാര അനുഷ്ടാനങ്ങള്‍ അറിയാവുന്നതും കാവ് മര്യാദകള്‍ പൂര്‍ണ്ണമായും പാലിക്കുവാനും താല്‍പര്യം ഉള്ള ഊരാളിമാരെയും ,കാവ് സേവകരെയും ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലേക്ക് ( മൂലസ്ഥാനം )ആവശ്യമുണ്ട് . അപേക്ഷകള്‍ 15 ദിവസത്തിന് ഉള്ളില്‍ ബന്ധപ്പെട്ട രേഖകള്‍ക്ക് ഒപ്പം സമര്‍പ്പിക്കണം .
രേഖകള്‍
………
അപേക്ഷ ,തിരിച്ചറിയല്‍ രേഖയുടെ സാക്ഷ്യപ്പെടുത്തിയ കോപ്പി ,ഫോട്ടോ ,പ്രദേശത്തെ പഞ്ചായത്ത് അധികാരികളുടെ സാക്ഷ്യപത്രം എന്നിവ താഴെകാണുന്ന വിലാസത്തില്‍ അയക്കുക

സെക്രട്ടറി,
ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ്[മൂലസ്ഥാനം ],
കല്ലേലി (പി ഒ )കോന്നി ,പത്തനംതിട്ട ജില്ല ,കേരളം
പിന്‍ :689691

ഇമെയില്‍ :kallelykavu@gmail.com
ഫോണ്‍ : 9447504529,9946283143,9946187136

Leave a Response