Hello
featuredGALLERY ചിത്രങ്ങള്‍newsONLINE ADVANCE PUJA BOOKING

പ്രധാന വഴിപാടുകള്‍

_DSC9199
…………………….താംബൂല സമര്‍പ്പണം (അടുക്ക് ,മുറുക്കാന്‍ ),പൂജാ ദ്രവ്യ സമര്‍പ്പണം ,നെല്‍പ്പറ ,നാണയ പറ ,അരി പറ,അന്‍ പൊലി,വെറ്റില മാല ,നാണയ പൂജ ,കുടുംബാര്‍ച്ചന ,ചരട് പൂജ .ചാവി പൂജ ,കോഴി ഉഴിച്ചില്‍ ,തുലാഭാരം ,ദീപം തെളിയിക്കല്‍ ,മണി മുഴക്കല്‍,കല്ലേലി ഗണപതിയ്ക്ക് നാളികേരം ഉടയ്ക്കല്‍ ,നാഗ രാജ -നാഗയക്ഷി മഞ്ഞള്‍ നീരാട്ട് ,ഭാഗ്യ സൂക്താര്ച്ചനര്ചന ,പുഷ്പാര്‍ച്ചന ,പുഷ്പാഭിഷേകം ,പൂമൂടല്‍ ,മുത്തുക്കുട പ്രദിക്ഷണം,ആനയൂട്ട്‌ ,വാനരയൂട്ടു ,മീനൂട്ട് ,നാഗ യൂട്ട്‌ ,തിരുനട പുഷ്പം ചാര്‍ത്തല്‍ ,പ്രഭാത പൂജ ,ദീപാരാധന ദീപാകാഴ്ച ,കല്ലേലി വിളക്ക് ,നിവേദ്യ സമര്‍പ്പണം ,കളരി വിളക്ക് തെളിയിക്കല്‍ ,വെടികെട്ടു വഴിപാട് ,ചുറ്റുവിളക്ക് തെളിയിക്കല്‍ ,പടി വിളക്ക് , 41 തൃപ്പടി പൂജ ,ദീപം തെളിയിക്കല്‍ ,ചോറൂണ് ,കുട്ടികള്‍ക്ക് തേച്ചു കുളി ,ഗുരുതി വഴിപാട് ,ഒഴിപ്പിക്കല്‍ ചടങ്ങുകള്‍
പ്രധാന പൂജകള്‍ ……………………….
സര്‍വ്വൈശ്വര്യ പൂജ ,ശത്രു സംഹാര പൂജ ,മല പൂജ ,ഭൂമി പൂജ് ,വൃക്ഷ പൂജ ,ജല സംരക്ഷന്‍ പൂജ ,ആദിത്യ പൂജ ,ഗജ പൂജ ,വാഹന പൂജ ,മംഗല്യ പൂജ ,സന്താന സൌഭാഗ്യ പൂജ ,വിദ്യാഭ്യാസ പൂജ ,വ്യാപാര ഐശ്വര്യ പൂജ ,മനോ വൈകല്യ പൂജ ,രോഗ ശാന്തി പൂജ ,സ്ഥലകാല ദോശ പൂജ ,പ്രകൃതി സംരക്ഷന്‍ പൂജ ,പ്രശ്ന ചിന്ത പരിഹാര പൂജ ,സമുദ്ര പൂജ ,മൃഗസംരക്ഷന്‍ പൂജ ,ഒരു ദിന പൂജ് ,താലി പൂജ ,ആഴി പൂജ ,
സമര്‍പ്പണം ………..
കല്‍വിളക്ക്‌ ,നിലവിളക്ക് ,സ്വര്‍ണം ,വെള്ളി ഓട് പിത്തള ചെമ്പ് ,മണി ,ശൂലം ,വേല്‍ ,ആള്‍ രൂപം ,മുത്ത്‌ കുട ,പട്ട്,കോഴി ,കാള,ആട് ,ആദി വിള,പല വ്യഞ്ജനം ,പഴ വര്‍ഗ്ഗം ,പുഴുക്ക് സമര്‍പ്പണം ,ചുടു വര്‍ഗ്ഗ സമര്‍പ്പണം
ഉപ സ്വരൂപ പൂജകള്‍ ……………………………
കാവില്‍ ഗണപതി പൂജ ,വടക്കന്‍ ചേരി വല്യച്ചന്‍ പൂജ ,ഊരാളി അപ്പൂപന്‍ പൂജ , കാവില്‍ അമ്മൂമ്മ പൂജ ,കാവില്‍ ഭഗവതി പൂജ ,കാവില്‍ യക്ഷി യമ്മ പൂജ ,കാവില്‍ കുട്ടി ചാത്തന്‍ പൂജ ,ആദ്യ ഉരു പൂജ ,മണിയന്‍ പൂജ ,കാവില്‍ പരാശക്തി അമ്മ പൂജ ,കാവില്‍ നാഗ രാജാ നാഗ യക്ഷിയമ്മ പൂജ ,കാവില്‍ മൂര്‍ത്തി പൂജ ,999 മല പൂജ ,പാണ്ടി ഊരാളി അപ്പൂപ്പന്‍ പൂജ ,കൊച്ചുകുഞ്ഞു അറുകൊല തമ്പുരാന്‍ പൂജ ,ഭാരത പൂംകുറവന്‍ കുറത്തി പൂജ ,

അഭിക്ഷേകം …………..
കരിക്ക് ,തേന്‍ ,പാല്‍ ,ഭസ്മം,ചന്ദനം ,വെറ്റില ,പുഷ്പം ,കളഭം ,നെയ്‌ ,പനീര്‍

വഴിപാട് പ്രസാദം
,,,,,,,,,,,,,,,,
കടും പായസം ,അപ്പം,അരവണ , ,അപ്പൂപ്പന്‍ തിരു പ്രസാദം ,മോദകം ,

അന്നദാനം വഴിപാട്
…………
നിത്യ അന്നദാനം
ഒരു ദിന അന്നദാനം ,ഞായര്‍ അന്നദാനം
പടേനി :കരിക്ക് എണ്ണം അനുസരിച്ച്

കലാരൂപം
………………..
കുംഭ പാട്ട് ,ഭാരതകളി ,പടയണി കളി ,തലയാട്ടം കളി ,ആഴിപൂജ ,കമ്പ് കളി ,പാട്ടും കളിയും

Leave a Response