Hello
ONLINE ADVANCE PUJA BOOKING

അഭിഷേക പ്രിയന് അഭിഷേകം വഴിപാടായി സമര്‍പ്പിക്കാം .ബൂക്കിങ് തുടരുന്നു

അഭിഷേക പ്രിയന് അഭിഷേകം വഴിപാടായി സമര്‍പ്പിക്കാം .ബൂക്കിങ് തുടരുന്നു

എല്ലാ മാസം ഒന്നാം തീയതിയും വിശ്വാസികള്‍ക്ക് അഭിഷേകം വഴിപാടായി സമര്‍പ്പിക്കാം .പാല്‍ ,നെയ്യ് ,കരിക്ക് ,പനനീര്‍ ,ചന്ദനം ,ഭസ്മം ,ചെറുതേന്‍ ,പൂവ് (കൂവള ഇല ,തെറ്റി ,കനകാംബരം ,കാട്ടു പൂക്കള്‍ )കൊണ്ടുള്ള അഭിഷേകം വഴിപാടായി നടക്കുന്നു .പാല്‍ ,നെയ്യ് ,കരിക്ക് ,ചന്ദനം ,ഭസ്മം ,ചെറുതേന്‍ ,പൂക്കള്‍ എന്നിവ ഒന്നിച്ചുള്ള അഭിഷേകമോ ഒറ്റയ്ക്ക് ഉള്ള അഭിഷേകമോ നടത്താം .999 മലകളെ വിളിച്ച് ഉണര്‍ത്തി 101 മന്ത്രം ഉരുക്കഴിച്ചുള്ള അഭിഷേകം നടത്തിയാല്‍ കുടുംബ ദോഷങ്ങള്‍ മാറി കഷ്ടതകളില്‍ നിന്നു മോചനം നേടുന്നു എന്നുള്ള നൂറ്റാണ്ടുകളായുള്ള വിശ്വാസം ഇന്നും നിലനില്‍ക്കുന്നു .ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ സംസ്കാരവും പൂജയും വിധികളും വഴിപാടുകളും ഉണര്‍ത്ത് പാട്ടുകളും പ്രകൃതി സംരക്ഷണവും ഇന്നും ചിതലരിക്കാതെ കാത്തു സൂക്ഷിക്കുന്ന ഏക കാനന വിശ്വാസ കേന്ദ്രമാണ് കല്ലേലി കാവ് .ഇവിടെ പാദം ഊന്നുക എന്നത് മനുക്ഷ്യ ജന്മത്തിലെ അപൂര്‍വ്വ നിമിഷമാണ് .നീലക്കൊടുവേലിയുടെ ഔഷധ സ്പര്‍ശം ഉള്ള അച്ചന്‍ കോവില്‍ നദിയിലെ തെളിനീരും ,ഇളം തെന്നലും വിളിച്ചാല്‍ വിളികേള്‍കുന്ന 999 മലകളുടെ അധിപനുമായ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ വാഴുന്ന കല്ലേലി കാവിലേക്ക് സ്വാഗതം .അഭിഷേകം ഓണ്‍ലൈന്‍ ആയും ഫോണിലൂടെയും ബുക്ക് ചെയ്യാം
Location: SREE KALLELY OORALI APPOOPPAN KAVU (ORIGINAL SANCTUM) , KALLELY THOTTAM (PO)KONNI (VIA)PATHANAMTHITTA (DIST)KERALAM .PIN:689691,PHONE:9946283143,9447504529,9946187136
email:kallelykavu@gmail.com
web: https://www.sreekallelyooraliappooppankavu.com/news/

Home


social medias:kallelykavu

Sri Kallely Oorali Appoopan kavu is an ancient temple located at Kallelythottam in Konni, Pathanamthitta district of Kerala. The deity here has long been worshipped as the supreme power of nature and the lord of around hundred and one Mala Daivangal (999 Mountain Gods). The temple is also noted for its festival which falls during the Monsoon season of Kerala. The major ritual performed in this temple is the Karkkidaka Vavu ceremony, a Hindu ritual observed in memory of the departed souls of ancestors. During the day, special offerings in the form of tender coconuts and betel leaves are offered to the presiding deity of this temple(kalary). Anayoottu (feeding of elephants), Vanarayoottu (feeding of monkeys) and Meenoottu (feeding of fish)kallely lamp,snake pooja,bharatha poomkuravan-kurathi pooja,kochukunju arukala pooja ,moorthi pooja,vellamkudi nivedhyam,yakshiyamma pooja,uru pooja,land pooja,water pooja ,tree pooja,kuttichathan pooja,kallely ganapathi pooja , 999 mountain pooja,complete old faymous tribal pooja
tribal songs and dance kumbha pattu,thalayattam kali,bharathakali,kambu kali are other rituals performed here.

Address :SREE KALLELY OORALI APPOOPPAN KAVU (ORIGINAL SANCTUM) , KALLELY THOTTAM (PO)KONNI (VIA)PATHANAMTHITTA (DIST)KERALAM ,INDIA.PIN:689691,PHONE:9946283143,9447504529,9946187136
email:kallelykavu@gmail.com
web: https://www.sreekallelyooraliappooppankavu.com/news/

Home

Leave a Response