ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് 41 തിരു തൃപ്പടി പൂജ തിരു തൃപ്പടി പൂജ വഴിപാടായി സമര്‍പ്പിക്കാം
ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് 41 തിരു തൃപ്പടി പൂജ തിരു തൃപ്പടി പൂജ വഴിപാടായി സമര്‍പ്പിക്കാം സകല ഐശ്വര്യങ്ങള്‍ക്കും വേണ്ടിയുള്ള നേര്‍ച്ചയായിട്ടാണ് പടിപൂജ ചെയ്യുന്നത്. കാവ് തിരുമുറ്റത്തേക്കുള്ള 41 പടികള്‍ക്കു മറ്റൊരു കാവിലും ഇല്ലാത്ത പ്രാധാന്യം ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ ഉണ്ട് .അപ്പൂപ്പന്‍ 999 മലകളുടെ അധിപനാണ് .മണ്ഡല മകരവിളക്ക് 41 ദിന രാത്രമാണ് .ഇതിനാല്‍ ഈ കാലത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഇവിടെ ഓരോ...