മലയ്ക്ക് പടേനി വഴിപാട് നടത്താം ….മുന്‍കൂട്ടി ബുക്ക് ചെയ്യാം …
999 മലകളെ ഉണര്‍ത്തിച്ചു കൊണ്ട് ദിനവും ഭക്തര്‍ നടത്തുന്ന വഴിപാടാണ് മലയ്ക്ക് കരിക്ക് പടേനി .ഒരു കരിക്കിന്റെ മുതല്‍ എത്ര കരിക്കിന്റെ പടേനിയും വഴിപാടായി സമര്‍പ്പിക്കാം .കാവിലെ പവിത്രമായ കളരിയിലാണ് പടേനി നടക്കുന്നത് .പ്രകൃതിയുടെ അനുഗ്രഹം കുടുംബത്തിലും ദേശത്തിലും എന്നും നില നില്ക്കുവാന് ശ്രീ കല്ലേലി കാവില്‍ നടക്കുന്ന മലയ്ക്ക് പടേനി ലോക പ്രശസ്തമാണ് .അരുകില്‍ അണയുന്നവര്‍ക്ക് അനുഗ്രഹം ചൊരിയും ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന് വാഴും കല്ലേലി കാവിലേക്ക് സ്വാഗതം
You Might Also Like
കല്ലേലി ഊരാളി അപ്പൂപ്പന് കാവില്‍ (മൂലസ്ഥാനം ) അത്യഅപൂര്‍വ്വ അനുഷ്ഠാന പൂജ നടന്നു : ആഴിപൂജ, വെള്ളം കുടി നിവേദ്യം,കുംഭ പാട്ട്
കല്ലേലി ഊരാളി അപ്പൂപ്പന് കാവില്‍ (മൂലസ്ഥാനം ) അത്യഅപൂര്‍വ്വ അനുഷ്ഠാന പൂജ നടന്നു : ആഴിപൂജ, വെള്ളം കുടി നിവേദ്യം,കുംഭ പാട്ട് കോന്നി :പ്രകൃതിയും മനുഷ്യനും പരസ്പരപൂരകങ്ങളാകുന്ന...
മണ്ഡല മകരവിളക്ക് ചിറപ്പ് മഹോത്സവത്തിന് കല്ലേലിക്കാവ് ഒരുങ്ങി :2025 ജനുവരി 14 മകരവിളക്ക് വരെ
പത്തനംതിട്ട (കോന്നി ): ചരിത്ര പ്രസിദ്ധവും പുരാതനവും 999 മലകൾക്ക് മൂല സ്ഥാനവുമായ കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ (മൂലസ്ഥാനം )മണ്ഡല മകര...
കോന്നി കല്ലേലിക്കാവില്‍ വിദ്യാദേവി പൂജയോടെ അക്ഷരങ്ങളെ ഉണര്‍ത്തി
കോന്നി : 999 മലകളെയും പറക്കും പക്ഷി പന്തീരായിരത്തിനെയും ഉറുമ്പില്‍ തൊട്ട് എണ്ണായിരം ഉരഗ വര്‍ഗ്ഗത്തിനെയും ഉണര്‍ത്തി കോന്നി കല്ലേലി ഊരാളി അപ്പൂപ്പന് കാവില്‍ വന...