കോന്നി കല്ലേലി ഊരാളി അപ്പൂപ്പന് കാവില് നാളെ രാവിലെ 5 മണിമുതല് കര്ക്കിടക വാവ് ബലി കര്മ്മങ്ങള്ക്ക് വിപുലമായ സൌകര്യം ഏര്പ്പെടുത്തി .രാവിലെ 5 മണിമുതല് വൈകിട്ട് 5 മണി വരെ കാവില് ബലികര്മ്മം ചെയ്യാം .കോന്നി യില് നിന്ന് കല്ലേലി അപ്പൂപ്പന് കാവിലേക്കു കെ എസ് ആര് ടി സി യുടെ സ്പെഷ്യല് ബസുകള് അനുവദിച്ചു .
റൂട്ട് :കോന്നി -എലിയറക്കല് ജങ്ഷനില് നിന്ന് അച്ചന്കോവില് റോഡില് 8 കിലോമീറ്റര് .
കൂടുതല് വിവരങ്ങള്ക്ക് :9946283143
You Might Also Like
കല്ലേലി ഊരാളി അപ്പൂപ്പന് കാവില് (മൂലസ്ഥാനം ) അത്യഅപൂര്വ്വ അനുഷ്ഠാന പൂജ നടന്നു : ആഴിപൂജ, വെള്ളം കുടി നിവേദ്യം,കുംഭ പാട്ട്
കല്ലേലി ഊരാളി അപ്പൂപ്പന് കാവില് (മൂലസ്ഥാനം ) അത്യഅപൂര്വ്വ അനുഷ്ഠാന പൂജ നടന്നു : ആഴിപൂജ, വെള്ളം കുടി നിവേദ്യം,കുംഭ പാട്ട് കോന്നി :പ്രകൃതിയും മനുഷ്യനും പരസ്പരപൂരകങ്ങളാകുന്ന...
മണ്ഡല മകരവിളക്ക് ചിറപ്പ് മഹോത്സവത്തിന് കല്ലേലിക്കാവ് ഒരുങ്ങി :2025 ജനുവരി 14 മകരവിളക്ക് വരെ
പത്തനംതിട്ട (കോന്നി ): ചരിത്ര പ്രസിദ്ധവും പുരാതനവും 999 മലകൾക്ക് മൂല സ്ഥാനവുമായ കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ (മൂലസ്ഥാനം )മണ്ഡല മകര...
കോന്നി കല്ലേലിക്കാവില് വിദ്യാദേവി പൂജയോടെ അക്ഷരങ്ങളെ ഉണര്ത്തി
കോന്നി : 999 മലകളെയും പറക്കും പക്ഷി പന്തീരായിരത്തിനെയും ഉറുമ്പില് തൊട്ട് എണ്ണായിരം ഉരഗ വര്ഗ്ഗത്തിനെയും ഉണര്ത്തി കോന്നി കല്ലേലി ഊരാളി അപ്പൂപ്പന് കാവില് വന...