
കര്‍ക്കിടക വാവ് ബലിയും പി തൃ തര്‍പ്പണ പൂജയും കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ …ആഗസ്റ്റ് 11 ശനിയാഴ്ച രാവിലെ 5 മണി മുതല്‍ …
പോയകാലം നമ്മെ കൈ പിടിച്ചു നടത്തിയവര്‍ക്ക് ഒരു പിടിച്ചോര്‍ പിന്നെ ആ ഓര്‍മകള്‍ക്ക് മുന്നില്‍ ഒരു തുള്ളി സ്നേഹ കണ്ണുനീര്‍ .
കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ പ്രി തൃ മോഷത്തിനു വേണ്ടി ആചരിച്ചു വരുന്നതും കാലത്തിനു കീഴടങ്ങാത്ത ഭാരതീയ സംസ്കാരത്തില്‍ ഒഴിച്ച് കൂടാന്‍ ആവാത്തതുമായ കര്‍ക്കിടകവാവ് ബലിയും പി തൃ തര്‍പ്പണം അനുബന്ധ പൂജകളും വഴിപാടുകളും കല്ലേലി കാവിലും സമീപ സ്നാന ഘട്ടമായ അച്ചന്‍കോവില്‍ പുണ്യ നദിയിലും നടക്കുന്നു .എല്ലാ ഭക്തരെയും കല്ലേലി കാവിലേക്ക് സ്വാഗതം ചെയ്യുന്നു .കര്‍ക്കിടക വാവ് ദിനം രാവിലെ 5 മണിമുതല്‍ കാവ് ആചാര അനുഷ്ടനത്തോടെ പൂര്‍വികര്‍ക്ക് വേണ്ടി കല്ലേലി കാവില്‍ നടക്കുന്ന ചടങ്ങുകളില്‍ എല്ലാ ഭക്തരും എത്തിച്ചേരുക .കൂടുതല്‍ വിവരങ്ങള്‍ക്ക് :9946283143,9447504529