
കല്ലേലി കാവിലേക്ക് സ്വാഗതം
ആഗസ്റ്റ് 1 1 ശനിയാഴ്ച രാവിലെ 5 മണിമുതല്‍ കര്‍ക്കിടക വാവ് ബലി ,പി തൃ തര്‍പ്പണ പൂജകള്‍
………………..കര്‍ക്കിടക വാവ് ബലി ,പി തൃ തര്‍പ്പണ പൂജകള്‍ ,ഗണപതി ഒരുക്ക് ,താംബൂല സമര്‍പ്പണം ,മഹത്തായ കരിക്ക് പടേനി ,പ്രഭാത പൂജ ,അന്നദാനം ,നാഗപാട്ട് ,ആയില്യം പൂജ ,പറ കൊട്ടിപാട്ട് ,വാവൂട്ട് ,ദീപാരാധന ദീപാകാഴ്ച ചെണ്ടമേളം . കര്‍ക്കിടക വാവ് ബലി ,പി തൃ തര്‍പ്പണ പൂജകള്‍ക്ക് മുന്‍കൂട്ടി പേരുകള്‍ നല്‍കാം .ഫോണ്‍ :0468 2365354,9946283143,9447504529,9946187136