തിരു :നടയില്‍ 1101 കരിക്കിന്റെ വലിയ പടെനിയും
പത്താമുദയ മണ്ഡല പൂജയും ജൂണ്‍ 2 ശനിയാഴ്ച
………………………………………………………………………………………….
മലകള്‍ക്കും പ്രകൃതി യ്ക്കും മാനവ കുലത്തിനും വന്നു ചേര്ന്നി ട്ടുള്ള പിണി കള്‍ ഒഴിപ്പിക്കുവാന്‍ 999 മലകളുടെ അധിപനായ ചരിത്ര പ്രസിദ്ധവും പുരാതനവുമായ കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന് കാവില്‍ (മൂലസ്ഥാനം ) 1101 കരിക്കിന്റെ വലിയ പടേനി ,പത്താമുദയ മണ്ഡല പൂജ ,പുഷ്പാഭി ഷേകം,ആനയൂട്ട് ,അന്നദാനം ,നൂറും പാലും ,കല്ലേലി വിളക്ക് ,കാവ് തൃപ്പടി പൂജ,കുംഭ പാട്ട് എന്നിവ ജൂണ്‍ 2 ശനിയാഴ്ച കാവ് ആചാര അനുഷ്ടാന പ്രകാരം നടക്കും .കാട്ടാ നകള്‍ക്ക് ചക്ക പഴവും ,വിവിധ പഴവര്‍ഗവും,കരിമ്പും ചേര്‍ത്തുള്ള ആനയൂട്ട് വനത്തില്‍ ആനതാരയില്‍ നടക്കും .
ജൂണ്‍ 2 ശനിയാഴ്ച വെളുപ്പിനെ 4 ന് മലഉണര്ത്തല്,4.30 കാവ് ഉണര്‍ത്തല്‍ കാവ് ആചാരങ്ങള്‍ ,താംബൂല സര്‍പ്പണം പറ കൊട്ടി പാട്ട് ,8.30 പ്രഭാത പൂജ പുഷ്പാഭി ഷേകം,8.45 മുതല്‍ മീനൂട്ട് ,വാനര യൂട്ട്,ആനയൂട്ട് 9 മണി മുതല്‍ പ്രസിദ്ധമായ 1101 കരിക്കിന്റെ വലിയ പടേനി ,10 മണിയ്ക്ക് അന്നദാനം ,11 ന് സര്പ്പക്കാവില് നൂറും പാലും ,വൈകിട്ട് 6 മണിയ്ക്ക് അച്ചന്‍കോവില്‍ ആറ്റില്‍ കല്ലേലി വിളക്ക് തെളിയിക്കല്‍ 6.30 ദീപാരാധന ദീപാകാഴ്ച ചെണ്ട മേളം മലയൂട്ട്,7.30കാവ് തൃപ്പടി പൂജ ,രാത്രി 9 മണിയ്ക്ക് ചരിത്ര പുരാതനമായ കുംഭ പാട്ട് .
1101 കരിക്കിന്റെ വലിയ പടേനി ക്ക് ആവശ്യമായ കരിക്ക് ,വിത്ത് ,പുഷ്പാ ഭിഷേ കത്തി നാവശ്യമായ പുഷ്പം പൂജാ ദ്ര വ്യങ്ങള്‍ എന്നിവ ഭക്ത ജനങ്ങള്‍ക്ക് വഴിപാടായി സമര്‍പ്പിക്കാം
SREE KALLELY OORAALI APPOOPPAN KAVU
KALLELY THOTTAM (PO )KONNI
PATHANAMTHITTA ,KERALAM
PIN:689691
PHONE:04682365354,9946283143,9447504529
email:kallelykavu@gmail.com
web:sreekallelyooraaliapooppankavu.com
You Might Also Like
മണ്ഡല മകരവിളക്ക് ചിറപ്പ് മഹോത്സവത്തിന് കല്ലേലിക്കാവ് ഒരുങ്ങി :2025 ജനുവരി 14 മകരവിളക്ക് വരെ
പത്തനംതിട്ട (കോന്നി ): ചരിത്ര പ്രസിദ്ധവും പുരാതനവും 999 മലകൾക്ക് മൂല സ്ഥാനവുമായ കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ (മൂലസ്ഥാനം )മണ്ഡല മകര...
കോന്നി കല്ലേലിക്കാവില്‍ വിദ്യാദേവി പൂജയോടെ അക്ഷരങ്ങളെ ഉണര്‍ത്തി
കോന്നി : 999 മലകളെയും പറക്കും പക്ഷി പന്തീരായിരത്തിനെയും ഉറുമ്പില്‍ തൊട്ട് എണ്ണായിരം ഉരഗ വര്‍ഗ്ഗത്തിനെയും ഉണര്‍ത്തി കോന്നി കല്ലേലി ഊരാളി അപ്പൂപ്പന് കാവില്‍ വന...
ഗോത്ര സംസ്കൃതിയെ നില നിർത്തി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ കർക്കടകവാവ് ബലിതർപ്പണം
പത്തനംതിട്ട (കോന്നി ) 999 മലകളെ വന്ദിച്ച് ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ നൂറ്റാണ്ടുകളായുള്ള വിശ്വാസ പ്രമാണങ്ങളെ താംബൂലത്തിൽ നിലനിർത്തി കോന്നി കല്ലേലി ഊരാളി...
കർക്കടക വാവ് ബലിയും പിതൃ തർപ്പണവും 1001 കരിക്കിന്റെ മഹത്തായ പടേനിയും 2024
കർക്കടക വാവ് ബലിയും പിതൃ തർപ്പണവും 1001 കരിക്കിന്റെ മഹത്തായ പടേനിയും 2024 ആഗസ്റ്റ് മൂന്നാം തീയതി ശനിയാഴ്ച വെളുപ്പിനെ 4. 30 മുതൽ ശ്രീ കല്ലേലി...