
ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് (മൂലസ്ഥാനം )കല്ലേലി -കോന്നി
………………………………………….പത്താമുദയ തിരു :ഉത്സവം ഏപ്രില്‍ 14-മുതല്‍ 23 വരെ (മേടം 1 മുതല്‍ 10 വരെ )
……….മേടം :2/ വിഷുക്കണി ദര്‍ശനം .
—————————-
ഏപ്രില്‍ 23 തിങ്കള്‍ ( മേടം 10 )
രാവിലെ മലയുണര്‍ ത്തല്‍,മല പൂജ ,കാവ് ഉണര്‍ത്തല്‍, തുടര്‍ന്ന് 6.15 ന് പത്താമുദയ വലിയ പടേനി ,തുടര്‍ന്ന് കല്ലേലി ആദിത്യ പൊങ്കാല ( ഭദ്ര ദീപം തെളിയിക്കുന്നത് പത്മ ശ്രീ ലക്ഷമികുട്ടി യമ്മ (വന മുത്തശി ) രാവിലെ 11 മണിയ്ക്ക് നവീകരിച്ച തൃപ്പാദ മണ്ഡപ -ഉപ ദേവാലയ സമുച്ചയങ്ങളുടെ സമര്‍പ്പണവും സാംസ്കാരിക സദസ്സും,ജീവകാരുണ്യ പ്രവര്‍ത്തികളുടെ ഉത്ഘാടനവും ,സമൂഹ സദ്യ ,കുംഭ പാട്ട് ,മന്നാന്‍കൂത്ത് ,ഊര് മുഴക്കം ,ഭാരത കളി ,പടയണി കളി ,തലയാട്ടം കളി .
ഊരാളി അപ്പൂപ്പന്‍റെ തിരു ഉത്സവത്തിലേക്ക് എല്ലാ ഭക്തരെയും സ്വാഗതം ചെയ്യുന്നു .