Hello
news

സത്യത്തിന്‍റെ നേര്‍ വഴി

സത്യത്തിന്‍റെ നേര്‍ വഴി ……….
———————————–
തിരുവനന്തപുരം ഭാഗത്ത്‌ നിന്നും :
തിരുവനന്തപുരം/പുനലൂര്‍ /പത്തനാപുരം /കോന്നി -കോന്നി എലിയറക്കല്‍ ജങ്ഷനില്‍ നിന്നും അച്ചന്‍കോവില്‍ റോഡിലൂടെ 8 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അരുവാപ്പുലം -കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് തിരു സന്നിധിയില്‍ എത്താം .
കൊല്ലം ഭാഗത്ത്‌ നിന്നും :കൊട്ടാരക്കര -അടൂര്‍ വഴി പത്തനംതിട്ട കോന്നി .അല്ലെങ്കില്‍ കൊല്ലം -കൊട്ടാരക്കര -പത്തനാപുരം -കോന്നി
ആലപ്പുഴ ഭാഗത്ത്‌ നിന്നും :ചെങ്ങനാശ്ശേരി-തിരുവല്ല -പത്തനംതിട്ട -കോന്നി അല്ലെങ്കില്‍ ചെങ്ങന്നൂര്‍ ട്രെയില്‍ മാര്‍ഗം :ചെങ്ങന്നൂര്‍ -കോഴഞ്ചേരി-പത്തനംതിട്ട -കോന്നി
ഇടുക്കി ഭാഗം :മുണ്ടക്കയം-എരുമേലി -റാന്നി -പത്തനംതിട്ട -കുമ്പഴ -കോന്നി
കോട്ടയം ഭാഗം :ചെങ്ങനാശ്ശേരി-തിരുവല്ല -കോഴഞ്ചേരി-പത്തനംതിട്ട -കോന്നി
അല്ലെങ്കില്‍ കോട്ടയം -കറുകച്ചാല്‍ -മണിമല -റാന്നി -പത്തനംതിട -കുമ്പഴ -കോന്നി യോ കോട്ടയം -കറുകച്ചാല്‍ -മല്ലപ്പള്ളി-വെണ്ണിക്കുളം -പുല്ലാട് -കോഴഞ്ചേരി-പത്തനംതിട്ട -കോന്നി
……………………………………………………………………..
കോന്നിയില്‍ നിന്നും ഒരു കിലോമീറ്റര്‍ പുനലൂര്‍ റോഡില്‍ സഞ്ചരിച്ചാല്‍ എലിയറക്കല്‍ ജങ്ഷന്‍ .ഇവിടെ നിന്നും നേരെ അച്ചന്‍കോവില്‍ റോഡ്‌ 8 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് .
പ്രധാന വഴിപാടുകള്‍ :
1:താംബൂല സമര്‍പ്പണം (വെറ്റ,പുകയില ,ചുണ്ണാമ്പ് ,അടയ്ക്കാ ,കരിക്ക് ,എണ്ണ,കര്‍പ്പൂരം ,തിരികള്‍ ,മഞ്ഞള്‍ പ്രസാദം ,കള്ള് അടങ്ങിയ കലശം കാവില്‍ നിന്നും ലഭ്യമാണ് .)
2:മലയ്ക്ക് പടേനി :ഒരു കരിക്ക് മുതല്‍ ആയിരക്കണക്കിന് കരിക്കിന്‍റെ പടേനി കാവില്‍ നടത്താം :പൂജാ സാധനവും കരിക്കും എല്ലാ വഴിപാട് സാധനവും കാവില്‍ ലഭ്യമാണ് .
3:അന്നദാനം :എന്നും അന്നദാനം നടക്കുന്ന ഏക കാനന വിശ്വാസ കേന്ദ്രമാണ് ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് :അന്നദാനം വഴിപാടായി സമര്‍പ്പിക്കുവാന്‍ ആഗ്രഹിക്കുന്ന ഭക്തര്‍ മുന്‍കൂട്ടി പേര് നല്‍കണം : കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ :9946283143,9447504529

Leave a Response